hamburger
bs kp

bs kp

Painting Works | Malappuram, Kerala

ഞാൻ പുഴയുടെ തീരത്താണ് വീടുപണി തുടങ്ങിവെച്ചത് lintal വരെ ആയിട്ടുണ്ട് കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കവും വീടിൻറെ മുക്കാൽഭാഗം വരെ കയറി അതുകാരണം തൽക്കാലം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ് ഇനി തറ ഉയർത്താനോ അല്ലെങ്കിൽ വേറെ എന്ത് ചെയ്യാൻ പറ്റും
likes
7
comments
5

Comments


AaGruham Architects
AaGruham Architects

Architect | Kozhikode

Building permit കിട്ടിയോ....? ചോദിക്കാൻ കാരണം. പുഴയുടെ അടുത്ത് വീട് വയ്ക്കുന്നതിനു rules ഉണ്ട്. വെള്ളം കേറുന്നതിന് തറ ഉയർത്തുന്നത് അത്ര പ്രായോഗികമായ കാര്യം അല്ല. പറ്റുമെങ്കിൽ അതിർത്തിയിൽ നല്ല കനത്തിൽ ഒരു wall കെട്ടി വെള്ളത്തിൻ്റെ പറമ്പിലേക്ക് ഉള്ള ഒഴുക്ക് തടയാൻ ശ്രമിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

തറ ഉയർത്തുക എന്നത് അത്ര possible അല്ല. വീട് ജാക്കി വെച്ച് പൊക്കുന്ന ഒരു ഐഡിയ ഇപ്പോൾ ഉണ്ട്. അതിന്റെ സാധ്യത നോക്കാം. പിന്നെ നല്ല രൂപത്തിൽ വീടിന് ചുറ്റും മതിൽ കെട്ടി നോക്കാം. അകത്തേക്ക് ഉള്ള വെള്ളത്തിന്റെ വഴി തിരിച്ചു വിടുന്ന രൂപത്തിൽ. പിന്നെ ഉള്ളത് ഇപ്പൊ lintel hight അല്ലെ ആയുള്ളൂ.. ഗ്രൗണ്ട് ഫ്ലോർ ഫ്രീ ആക്കി ഇടുക.1 st ഫ്ലോർ വാസയോഗ്യം ആക്കുക.

Aji N
Aji N

Contractor | Kottayam

ആദ്യ നില cellar ആയി ഉപയോഗിക്കുക

bs kp
bs kp

Painting Works | Malappuram

lintel ചെയ്തിട്ടില്ല lintal വരെ എത്തിയിട്ടുള്ളൂ ഒരു ഒരാൾ പറഞ്ഞു അടിയിൽ ഒരു മൂന്നടി ചെയ്തിട്ടും അത്രയും ഭാഗം മുകളിലേക്ക് ഉയർത്തി വാർത്താ മതിയെന്നാണ് ഒരു കോൺട്രാക്ടർ പറഞ്ഞത് അങ്ങനെ ചെയ്യാൻ പറ്റുമോ

bs kp
bs kp

Painting Works | Malappuram

പെർമിറ്റ് ഒക്കെ കിട്ടിയതാണ് സർവ്വേ ചെയ്തതിനുശേഷമാണ് പണി തുടങ്ങിയത് തറ ഒരു മൂന്നടി ഉയർത്തി ചെയ്യാൻ പറ്റുമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store