hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

വീടു പണി കഴിഞ്ഞിട്ട് 12 വർഷമേ ആകുന്നുള്ളൂ . ചിതലിനുള്ള മരുന്ന് എല്ലാം അടിച്ചതാണ്, ഇപ്പോൾ ടൈലിൻറെ സ്കേട്ടിങ്ങിൻറെ ഇടയിലൂടെ ചിതല് കയറി വരുന്നു.എങ്ങനെയാണെന്ന് പരിഹരിക്കേണ്ടത് പറഞ്ഞുതരാമോ?.
likes
2
comments
5

Comments


sanjay sanjay
sanjay sanjay

Flooring | Kozhikode

tile ottiychu kazinja ulla gappu cement adachu scating vaykanam

Riyas palakkad
Riyas palakkad

Flooring | Palakkad

സ്‌ക്കറ്റിംഗിന്റെ അടിയിൽ ജോയിന്റ് പൌഡറിന് പകരം അപ്പോക്സി ചെയ്യുക

Sunil  U K
Sunil U K

Service Provider | Palakkad

please let me know the area, and please give me ur Mob. no i will call u

mericon designers
mericon designers

Water Proofing | Wayanad

വീടിന് അടിയിലെ നനവ് കുറഞ്ഞ ഭാഗത്ത മണ്ണിലാണ് ചിതൽ കൂട് കൂട്ടുക അവിടെനിന്നാണ് ഭിത്തിയിലേക്ക് കയറുക വീടിന് അടിയിലെ മണ്ണിൽ കൂട് കൂട്ടാൻ ഉള്ള അവസരം ഉണ്ടാകാത്ത രീതിയിൽ ഫ്ലോറിങ് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് മണ്ണിൽ വെള്ളത്തോടൊപ്പം ചെറിയ കുഴികൾ എടുത്ത് ചിതൽ മരുന്നുകൾ ഒഴിച്ച് ഇടേണ്ടതാണ് ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം വീടിനകത്തേക്ക് ചിതൽ വരില്ല ഇതുപോലെ അല്ല ചെയ്തതെങ്കിൽ ചിതൽ ശല്യം വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

സ്ഥലം എവിടെയാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store