hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
likes
3
comments
3

Comments


Vijaya Kumar
Vijaya Kumar

Contractor | Alappuzha

മണ്ണ് ഇടുന്നതിന് മുൻപും തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപും വേണം

Cloud 9 Design Concepts
Cloud 9 Design Concepts

3D & CAD | Palakkad

To prevent from termites, you can apply anti termite chemicals before PCC and also don't fail to apply damp proof chemicals on plinth in order to prevent dampness.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

before pcc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store