hamburger
XYZ X

XYZ X

Home Owner | Palakkad, Kerala

തറ പണി കഴിഞ്ഞു ഇനി എന്ത് വെച്ച് വീട് പണിയണം എന്നുള്ള കൺഫ്യൂഷൻ ആണ് ഒരു അഭിപ്രായം പറഞ്ഞു തരു ഇഷ്ടിക/സോളിഡ് ബ്ലോക്ക്/ ഇൻ്റർലോക്ക്
likes
3
comments
5

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

depends ur bdgt, cash ഉണ്ടെങ്കിൽ ചുടുകട്ട, കുറവാണെങ്കിൽ cncrt blk, pinnem കുറവാണെങ്കിൽ intrlk

prakash Prakash
prakash Prakash

Contractor | Palakkad

c block അതാണ് ലാഭം ബഡ്‌ജറ്റ് കമ്മിവരും പാലക്കാട്‌ എവിടെയാണ് സൈറ്റ് പ്ലീസ് കോൺടാക്ട് പ്രകാശൻ കല്ലേപ്പുള്ളി 8590864296

JayKrishna T J
JayKrishna T J

Contractor | Thrissur

കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് " സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Daksha Dakshin
Daksha Dakshin

Civil Engineer | Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store