Nice one... വീട് പണിയുന്നതിനു മുൻപ് വീടിന്റെ elevation ഉറപ്പിക്കണം. താങ്കളുടെ വീടിന്റെ മോഡൽ താങ്കൾക്കു ഇഷ്ടപെട്ടാൽ മറ്റുള്ളവരുടെ അഭിപ്രായത്തിനു പ്രസക്തിയില്ല.... 👍
അങ്ങയുടെ കുടുംബത്തിന് ഇത് ഇഷ്ടമായെങ്കിൽ മറ്റൊന്നിനും പ്രസക്തിയില്ല. ധൈര്യമായി മുന്നോട്ട് പോവുക.
പിന്നെ... ഇപ്പോൾ ബോക്സ് ടൈപ്പ് വീട് പലരും ഉപേക്ഷിച്ചു തുടങ്ങി. കാലാതീതമായി നിൽക്കുന്നത് പഴയ രീതിയിലുള്ള സൺ ഷെയ്ഡ് ഉള്ള വീടു തന്നെയാണ്. നമ്മുടെ കാലാവസ്ഥക്ക് അതാണുത്തമം.
always think about budget .use brick .from Palakkad .30 bag cement pay in advance .all frames must wood .build all windows and doors frame .kitchen bath room doors must frp doors .no need of
slabs in kitchen .bethliving kitchen is best .use ppr pipes in plumping.
buy cable from native factory in thrissur.use db.metalbox and switches in low price .but rccb and mcb in good one use.fix pay agreement before start every job.do not enlarge plan every room ceiling light 4 no in center area .
bed room tile use only cheap price hall and sitout tile buy costly .water proof tile use in kitchen .all hand rail must ss304 buy from shop and prepare glass for toughen.and job give in daily basis .wardrobe never make only buy from shop
muneer n
Civil Engineer | Malappuram
Nice one... വീട് പണിയുന്നതിനു മുൻപ് വീടിന്റെ elevation ഉറപ്പിക്കണം. താങ്കളുടെ വീടിന്റെ മോഡൽ താങ്കൾക്കു ഇഷ്ടപെട്ടാൽ മറ്റുള്ളവരുടെ അഭിപ്രായത്തിനു പ്രസക്തിയില്ല.... 👍
alias ag
Home Owner | Ernakulam
അങ്ങയുടെ കുടുംബത്തിന് ഇത് ഇഷ്ടമായെങ്കിൽ മറ്റൊന്നിനും പ്രസക്തിയില്ല. ധൈര്യമായി മുന്നോട്ട് പോവുക. പിന്നെ... ഇപ്പോൾ ബോക്സ് ടൈപ്പ് വീട് പലരും ഉപേക്ഷിച്ചു തുടങ്ങി. കാലാതീതമായി നിൽക്കുന്നത് പഴയ രീതിയിലുള്ള സൺ ഷെയ്ഡ് ഉള്ള വീടു തന്നെയാണ്. നമ്മുടെ കാലാവസ്ഥക്ക് അതാണുത്തമം.
ConstO Design
Architect | Malappuram
👍
shafi Sadan
Contractor | Malappuram
ഒന്നൂടെ മോഡേൺ ആയിട്ടുള്ള പ്ലാൻ ആകുമ്പോൾ ഒന്നൂടെ നന്നാവും
reji k k
Architect | Thrissur
always think about budget .use brick .from Palakkad .30 bag cement pay in advance .all frames must wood .build all windows and doors frame .kitchen bath room doors must frp doors .no need of slabs in kitchen .bethliving kitchen is best .use ppr pipes in plumping. buy cable from native factory in thrissur.use db.metalbox and switches in low price .but rccb and mcb in good one use.fix pay agreement before start every job.do not enlarge plan every room ceiling light 4 no in center area . bed room tile use only cheap price hall and sitout tile buy costly .water proof tile use in kitchen .all hand rail must ss304 buy from shop and prepare glass for toughen.and job give in daily basis .wardrobe never make only buy from shop
Shan Tirur
Civil Engineer | Malappuram
നല്ല plan ആണ്. waterproofing currect ആയിട്ടു ചെയ്യണം
fathima sanaj
Civil Engineer | Thrissur
NC elevation kollam
Shihab Shihab
Contractor | Malappuram
good
Soli Joseph
Home Owner | Kollam
ജനൽ കതകിനു ഒരു ബാധ്യത ആകുമോ... ജനലിന്റെ ഗ്ലാസ് പൊട്ടിച്ചാൽ ലോക്ക് എടുത്തുകൂടെ
Anvar Basheer
Flooring | Kottayam
hi dear friend. this style is not good in kerala weather...