Eee Veeedinte 3 type 2D ELEVATION kandilee edhann best enu paraymo.
1st floor nteugalil ulla slave design edha best??
FRONT PORTION GLASS ulladh Feature etlm problem vero..? I mean maintainece verumo..?
Front glass portion vera nala ideas undo..? Elevation korchudee beautiful akan patumo... Please help❣️
ഫുൾ ഗ്ലാസ് ആണ് നല്ലത് ഇടക്ക് frameless മോഡൽ liftup windows കൊടുക്കാം തുറക്കാൻ കഴിയുന്ന ഉയരത്തിൽ.... saftyk cnc ഷീറ്റ് അല്ലെങ്കിൽ Gi ഫ്രെയിംസ് ഒകെ നൽകാം
Qube interiors
Architect | Kozhikode
exterior simple ആക്കിയിട്ട്.. വീടിന്റെ അകത്തളങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കൂ..
Green Builders
Architect | Kottayam
വീടിന്റെ പ്ലാൻ,3d ചെയ്തായിരുന്നോ ? ഇല്ലെങ്കിൽ ഇതാ low rateil plan, interior, exterior cheyuu https://wa.me/message/ZAETHSXF5GVJA1
Shan Tirur
Civil Engineer | Malappuram
hii ithinte 3D cheythoode 2D vechit Abiprayam parayunnathilum nallath athaavum
shahul hameed
Architect | Kozhikode
need Direct talk to better understanding
Qube interiors
Architect | Kozhikode
പേർസണൽ ആയി
Qube interiors
Architect | Kozhikode
ഫുൾ ഗ്ലാസ് ആണ് നല്ലത് ഇടക്ക് frameless മോഡൽ liftup windows കൊടുക്കാം തുറക്കാൻ കഴിയുന്ന ഉയരത്തിൽ.... saftyk cnc ഷീറ്റ് അല്ലെങ്കിൽ Gi ഫ്രെയിംസ് ഒകെ നൽകാം
deep love l
Home Owner | Kozhikode
shahul hameed
Architect | Kozhikode
full glass korachoode nannakam