650 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ്.സിമൻറ് സോളിഡ് ബ്ലോക്ക് വെച്ച് തറ പണിത് അതിൻറെ മുകളിൽ വീട് പണിതാൽ കുഴപ്പം എന്തെങ്കിലും ഉണ്ടാകുമോ?.ചിലവ് കുറച്ച് പണിയാൻ ഇതല്ലേ കൂടുതൽ നല്ലത് അഭിപ്രായം എന്താണ്? .
ഒരു വീടിന്റെ ഏറ്റവും പ്രധാനപെട്ട ഭാഗം എന്ന് പറയുന്നത് അതിന്റെ അടിത്തറ ആണ്.
നിങ്ങളുടെ സ്ഥലത്തിനനുയോജ്യമായ രീതിയിൽ ഫൌണ്ടേഷൻ ചെയ്യുക.
അടിത്തറ ചെയ്യുന്നതിൽ ചിലവ് കുറക്കാതിരിക്കുക.
ആവശ്യമായ രീതിയിൽ ഒരു എഞ്ചിനീയറെ കാണിച്ചു ചെയ്യുക.
അടിത്തറ മോശമായാൽ പിന്നീട് ഒന്നും ചെയ്യാൻ കഴിയില്ല എന്നോർക്കുക.
DREAMLINE BUILDERS
Contractor | Thrissur
ഒരു വീടിന്റെ ഏറ്റവും പ്രധാനപെട്ട ഭാഗം എന്ന് പറയുന്നത് അതിന്റെ അടിത്തറ ആണ്. നിങ്ങളുടെ സ്ഥലത്തിനനുയോജ്യമായ രീതിയിൽ ഫൌണ്ടേഷൻ ചെയ്യുക. അടിത്തറ ചെയ്യുന്നതിൽ ചിലവ് കുറക്കാതിരിക്കുക. ആവശ്യമായ രീതിയിൽ ഒരു എഞ്ചിനീയറെ കാണിച്ചു ചെയ്യുക. അടിത്തറ മോശമായാൽ പിന്നീട് ഒന്നും ചെയ്യാൻ കഴിയില്ല എന്നോർക്കുക.
Shan Tirur
Civil Engineer | Malappuram
നിങ്ങൾക് വീട് ചെലവ് ചുരുക്കം. എന്നാൽ തറയുടെ കാര്യത്തിൽ അത് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്.