hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
likes
3
comments
5

Comments


Architect  Mahin
Architect Mahin

Architect | Kottayam

തറ C.C ചെയ്യുന്നതിന് മുൻപ്...

vimod  t v
vimod t v

Civil Engineer | Thrissur

floor concretingnu munbhay.tata termix

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

no before floor p c c

haris haris
haris haris

Electric Works | Ernakulam

Electric work maintenance work house wiring sq ft 35

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Floorning concrete ന് തൊട്ട് മുമ്പ് വേണം . വീട് പൂർത്തീകരിച്ച് കഴിഞ്ഞാൽ വീടിൻ്റെ ചുറ്റിനും hole drill ചെയ്തും കൊടുക്കണം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store