hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

Lightning arresster രണ്ട് തരത്തിൽ ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
likes
1
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

*conventional lightining protection, nonconvetional lightining protection എന്നീ രണ്ട് മെത്തേഡ് കളാണ് ലൈഫ് നെയിം പ്രൊഡക്ട് നിങ്ങൾ ഉപയോഗിക്കുന്നത് പാരമ്പര്യമായ ഉപയോഗിച്ചു വരുന്ന രീതിയിലുള്ള പ്രൊട്ടക്ഷൻ സിസ്റ്റം ആണ് കൺവെൻഷൻ ലൈറ്റ് പ്രൊഡക്ഷൻ എന്ന് പറയുന്നത്. * ഇടിമിന്നലിൽ നിന്ന് രക്ഷ നേടാനായി മിനിമം 10 അടി ഉയരത്തിൽ സ്ഥാപിക്കുന്ന കൂർത്ത അഗ്രം ഉള്ള ഡിവൈസിൽ നിന്നും 20m ചുറ്റളവിലുള്ള വസ്തുക്കളെ പ്രൊട്ടക്ട് ചെയ്യാൻ മാത്രമേ ഈ പരമ്പരാഗതരീതിയിലുള്ള കൺവെൻഷൻ ലൈറ്റിങ് പ്രൊഡക്ഷൻ കൊണ്ട് സാധിക്കുകയുള്ളൂ. എന്നാൽ പുതിയ ടെക്നോളജി ഉപയോഗിച്ചുണ്ടാക്കിയ നോൺ കൺവെൻഷണൽ ലൈറ്റിംഗ് പ്രൊട്ടക്ഷൻ മുഖാന്തരം 10 അടി ഉയരത്തിൽ സ്ഥാപിക്കുന്ന കൂർത്ത അഗ്രം ഉള്ള ഡിവൈസിൽ നിന്നും 40m മുതൽ 110m ചുറ്റളവിലുള്ള വസ്തുക്കളെ പ്രൊട്ടക്ട് ചെയ്യാൻ സാധിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store