hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

വീടുപണി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ഇലക്ട്രിക് കണക്ഷന് അപ്ലൈ ചെയ്യേണ്ടി വരുമോ, അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
likes
5
comments
8

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

അതെ. കണക്ഷൻ നിര്ബന്ധമാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യണം. നിങ്ങൾക് ആദ്യം തന്നെ ഒരു താത്കാലിക കണക്ഷൻ നിർബന്ധം ആണ് വീട് പണി ചെയ്യാൻ വേണ്ടിയിട്ട്.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

yes apply ചെയ്യണം

Abdunnasir Kolothumthodi
Abdunnasir Kolothumthodi

Home Owner | Malappuram

വീട് നി൪മാണത്തിന്ന് ആവശ്യമായ വൈദ്യുതിക്ക് കൺസ്ട്രക്ഷൻ താരിഫിൽ പുതിയ കണക്ഷ൯ Kseb Site വഴി അപേക്ഷ നൽകാം ആവശ്യമായ രേഖകൾ (ആധാ൪ കാർഡ്, കൈവശാവകാശ സ൪ട്ടിഫിക്കറ്റ്, ഇലക്ട്രിക്കൽ കോൺട്രാക്റ്ററുടെ സ൪ട്ടിഫിക്കറ്റ്. ) സ്വയം ചെയ്യാൻ സാധിക്കാത്തവ൪ക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ പോയി ചെയ്യാം

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

construction നു കറണ്ട് എടുക്കണം ഇന്ന് ഒട്ടുമിക്ക പണികളും കരണ്ട് ഉപയോഗിച്ച് ആണ് ചെയ്യുന്നത് മറ്റു വീടുകളിൽ നിന്ന് വലിച്ചു ചെയ്യുന്നത് നിയമ വിരുദ്ധവും ശിക്ഷാർഹ വും ആണ്

Tinu J
Tinu J

Civil Engineer | Ernakulam

വീടുപണി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ഇലക്ട്രിക് കണക്ഷൻ അപ്ലൈ ചെയ്യേണ്ട ആവശ്യകത ഇല്ല.എന്നാൽ വീടുപണി നടന്നുകൊണ്ടിരിക്കുമ്പോൾ ടെമ്പററി കണക്ഷന് അപേക്ഷിക്കുകയും വേണം . നിയമപരമായി പുതിയ വീടിൻറെ പണികൾക്ക് ആവശ്യമുള്ള വൈദ്യുതി ഈ കണക്ഷനിൽ നിന്ന് തന്നെയെ എടുക്കാൻ പാടുള്ളൂ. പണികൾ കഴിയുമ്പോൾ ഈ കണക്ഷൻ റെസിഡൻഷ്യൽ കണക്ഷനായി മാറ്റി കിട്ടുവാൻ ഉള്ള അപേക്ഷ കൊടുക്കുകയും . തുടർന്ന് കെഎസ്ഇബി അതിനുള്ള നടപടി സ്വീകരിക്കുകയു മാണ് ചെയ്തു വരുന്നത്.

MJ PLANNERS
MJ PLANNERS

Contractor | Kottayam

yes apply ചെയ്യണം

PARAYIL BUILDERS
PARAYIL BUILDERS

Contractor | Pathanamthitta

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store