Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Keshav Nair
Home Owner | Kottayam, Kerala
വീടുപണി ഒരുതരത്തിൽ കഴിഞ്ഞു. ഇനി ചുറ്റുമതിൽ ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?. ?
0
1
Comments
irshad irsha
Contractor | Malappuram
slab മതിൽ, hollow brick
More like this
Meera K
Home Owner
വീടുപണി ഒരുതരത്തിൽ കഴിഞ്ഞു. ഇനി ചുറ്റുമതിൽ ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
Shine Jacob
Home Owner
തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
SHEEBA SHANIL
Service Provider
#Newhousedesign
Reshma Nihaal
Service Provider
ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക് ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക് ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?
Ramakrishnan Narayanan
Home Owner
ചുറ്റുമതിൽ കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
Nabeel Akram
Home Owner
വീടുപണി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ഇലക്ട്രിക് കണക്ഷന് അപ്ലൈ ചെയ്യേണ്ടി വരുമോ, അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Rajajith s
Home Owner
കരിങ്കൽ ഉപയോഗിച്ച് തറയുടെ (1490 sqft)പണി കഴിഞ്ഞു. ഇനി ബാക്കി പണി ഇഷ്ടിക ഉപയോഗിച്ച് ചെയ്യാൻ എത്ര രൂപയാണ് sqft ന് rate. Engineers and Contractors ബന്ധപ്പെടുക ph:9048738758
Ajmal Hameed
Home Owner
സാമ്പത്തിക ബുദ്ധിമുട്ട് നന്നായിട്ടുണ്ട് വീടുപണി നിർത്തി വെച്ചിട്ട് നാലുവർഷം കഴിഞ്ഞു. എങ്ങനെയെങ്കിലും കയറികൂടാം എന്ന് കരുതിയിട്ടാണ് .ഏറ്റവും ചെലവു കുറച്ച് ജനലും വാതിലും ഏത് മെറ്റീരിയൽ കൊണ്ടാണ് ചെയ്യാൻ പറ്റുക പറയാമോ?.
Shine Jacob
Home Owner
കനം കുറഞ്ഞ പ്ലാസ്റ്റിക് ടൈപ്പ് ഓട് ഉണ്ടെന്നു കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ ?.
Tulsi pillai
Interior Designer
എന്റെ വീടിന്റെ ജിപ്സം വർക്ക് കഴിഞ്ഞു. ഇനി ഈ പിക്ചർ ഡിസൈൻ വർക്ക് ചെയ്യാൻ എക്സ്പീരിയൻസ് ഉള്ളവർ ആലപ്പുഴ ജില്ലയിൽ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം. വർക്കിംഗ് പ്ലേസ് ആലപ്പുഴ ജില്ല മുതുകുളം. തുളസി
Paul Joseph
Home Owner
തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
Abu Fayiz
Home Owner
റൂഫിൽ പുട്ടി ഇടുന്നതാണോ നല്ലത് അതോ ജിപ്സം ചെയ്യുന്നതാണോ? ഏതാണ് കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുക? ഇത് എത്ര നാൾ ലാസ്റ്റ് ചെയ്യും?
Meera K
Home Owner
എൻറെ പഴയ ടൂറിസ്റ്റ് സ്പോട്ടിൽ ഇരിക്കുന്ന വീടാണ് റിനോവൈറ്റ് ചെയ്തു ഹോംസ്റ്റേ ആക്കാം എന്ന് കരുതുന്നു. കുറഞ്ഞ ചെലവിൽ റിനോവൈറ്റ് ചെയ്യാൻ പറ്റിയ മെറ്റീരിയൽസ് ഏതൊക്കെ എന്ന് പറയാമോ? .
Join the Community to
start finding Ideas &
Professionals
irshad irsha
Contractor | Malappuram
slab മതിൽ, hollow brick