ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക് ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക് ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?
കണക്കു തെറ്റില്ല. നിങ്ങൾ ധൈര്യമായി പ്ലാൻ പ്രകാരം മുന്നോട്ടു പോകുക. engineering ഒരുപാട് പുരോഗമിച്ചു. ഒരു engineer ന്റെ ഉപദേശം തേടുക. ശാന്തിക്കാരൻ അദ്ദേഹത്തിന്റെ മഹത്തരമായ ജോലി ചെയ്യട്ടെ. വീട് engineer ന്റെ ഉപദേശപ്രകാരം നടത്തുക
വീടിന്റെ കാര്യം അറിയുന്നത് Engineerക്കാണ് ' ദയവു ചെയ്ത് അവരുടെ അഭിപ്രായത്തിൽ ചെയ്യുക ' ഒരിക്കലും അബദ്ധം പറ്റുകയില്ല വീട്ടിനുള്ളിൽ സ്വസ്ഥത ലഭിക്കണമെങ്കിൽ വീട്ടുകാരുടെ സ്വഭാവം പോലെയിരിക്കും
വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഈ ഷെഡ്ഡും കൂടി ഉൾപ്പെടുത്തി തയ്യാറാക്കുക എന്നിട്ട് മൊത്തത്തിൽ സെറ്റ് ഔട്ട് ചെയ്യു നിങ്ങൾ ഉദ്ദേശിച്ച ഭാഗം ആദ്യം പണിയുക അതിന്റെ വാതിൽ മാസ്റ്റർ പ്ലാനിൽ പുറത്തേക്ക് കാണിച്ചിട്ടുള്ള ഭാഗത്ത് വാതിൽ വെക്കു അകത്തുനിന്നു കേറുന്ന ഭാഗം അവസാനം ചെയ്യാം വാർക്ക ഒന്നിച്ച് ചെയ്യുന്ന രീതിയിൽ കമ്പി നീട്ടി ഇടണം
വീടിന്റെ തറയിൽ നിന്നും ഷെഡിന്റെ തറ താഴ്ത്തി നിറുത്തുക രണ്ടു തറയും തമ്മിൽ ബന്ധമില്ലാത്ത വിധം പിന്നീട് ഇളക്കി മാറ്റാവുന്ന രീതിയിൽ ഫോം ഷീറ്റ് ഏതെങ്കിലും ഉയോഗിക്കാം
Dr Bennet Kuriakose
Civil Engineer | Kottayam
കണക്കു തെറ്റില്ല. നിങ്ങൾ ധൈര്യമായി പ്ലാൻ പ്രകാരം മുന്നോട്ടു പോകുക. engineering ഒരുപാട് പുരോഗമിച്ചു. ഒരു engineer ന്റെ ഉപദേശം തേടുക. ശാന്തിക്കാരൻ അദ്ദേഹത്തിന്റെ മഹത്തരമായ ജോലി ചെയ്യട്ടെ. വീട് engineer ന്റെ ഉപദേശപ്രകാരം നടത്തുക
Shiju Pt
Home Owner | Palakkad
വീടിന്റെ കാര്യം അറിയുന്നത് Engineerക്കാണ് ' ദയവു ചെയ്ത് അവരുടെ അഭിപ്രായത്തിൽ ചെയ്യുക ' ഒരിക്കലും അബദ്ധം പറ്റുകയില്ല വീട്ടിനുള്ളിൽ സ്വസ്ഥത ലഭിക്കണമെങ്കിൽ വീട്ടുകാരുടെ സ്വഭാവം പോലെയിരിക്കും
Babu SN Puram
Home Owner | Thrissur
വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഈ ഷെഡ്ഡും കൂടി ഉൾപ്പെടുത്തി തയ്യാറാക്കുക എന്നിട്ട് മൊത്തത്തിൽ സെറ്റ് ഔട്ട് ചെയ്യു നിങ്ങൾ ഉദ്ദേശിച്ച ഭാഗം ആദ്യം പണിയുക അതിന്റെ വാതിൽ മാസ്റ്റർ പ്ലാനിൽ പുറത്തേക്ക് കാണിച്ചിട്ടുള്ള ഭാഗത്ത് വാതിൽ വെക്കു അകത്തുനിന്നു കേറുന്ന ഭാഗം അവസാനം ചെയ്യാം വാർക്ക ഒന്നിച്ച് ചെയ്യുന്ന രീതിയിൽ കമ്പി നീട്ടി ഇടണം
Sreenivasan Nanu
Contractor | Ernakulam
please contact 96-33-84-11-05 office @ cheriyappilli jn
Sreenivasan Nanu
Contractor | Ernakulam
വീടിന്റെ തറയിൽ നിന്നും ഷെഡിന്റെ തറ താഴ്ത്തി നിറുത്തുക രണ്ടു തറയും തമ്മിൽ ബന്ധമില്ലാത്ത വിധം പിന്നീട് ഇളക്കി മാറ്റാവുന്ന രീതിയിൽ ഫോം ഷീറ്റ് ഏതെങ്കിലും ഉയോഗിക്കാം
Hariprasad hariprasad
Contractor | Ernakulam
yes
Saju Construction
Contractor | Ernakulam
Arun Kumar K
Contractor | Ernakulam
evda place?