hamburger
Reshma Nihaal

Reshma Nihaal

Service Provider | Ernakulam, Kerala

എന്റെ വീട് പൊളിച്ചു പണിയാൻ പോണേണ് അപ്പൊ ഞങ്ങൾക്ക് തൽകാലം താമസിക്കാൻ ഒരു ഷെഡ്ഡ് പണിയണം ചിലവ് കുറച്ച് താത്കാലികമായി പണിയാൻ എന്തേലും ഐഡിയ പറഞ്ഞു തരുമോ? ഓട് വീട്ടിൽ ഉണ്ട് കൂട് (പട്ടിക ഒക്കെ വെച്ചിട്ട് )പണിയാൻ metirials rate അറിയില്ല. ഭിത്തിക്ക് പകരം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കേട്ടമെന്നു ആണ് ഉദ്ദേശിക്കുന്നത്. ആരേലും ഒന്ന് പറഞ്ഞു തന്ന് സഹായിക്കുമോ?
likes
8
comments
7

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{2}} Reshma യുടെ Post വായിച്ച് മനസ്സിലാക്കിയിട്ട് പ്രതികരിക്കുന്നതല്ലേ നല്ലത്.അവർ സ്വന്തമായി ഉള്ള സ്ഥലത്തു തന്നെ ഒരു താൽക്കാലിക താമസ സൗകര്യം ഉണ്ടാക്കുന്നതിനെ കുറിച്ചാണ് സംശയം ചോദിച്ചിട്ടുള്ളത് .കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് എറണാകുളത്തു നിന്നുള്ള Kolo app ലെ ഗുണഭോക്താക്കൾ മാത്രം തയ്യാറായാൽ വീടു പണികൾ കഴിഞ്ഞ Site കളിൽ നിന്നും പൊളിച്ചു മാറ്റുന്ന താൽക്കാലിക Shed കളുടെ Roofing Sheet ഉൾപ്പടെയുള്ള നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയിലോ സൗജന്യമായോ ലഭ്യമാക്കുന്നത് നന്നായിരിക്കും.

reji k k
reji k k

Architect | Thrissur

cement block nirathuka plaster cheyuka cement block vechu kettuka .mukalil ply adichu sheet ittu muduka.very easy 7.5 feet vekku chumar ennitu wood bar pozhi eduka mukalil ply adikuka

Ratan Kumar Natarajan
Ratan Kumar Natarajan

Contractor | Ernakulam

പഴയ കട്ട ഉപയോഗിച്ച് ചെയ്താൽ 2 labor കൊണ്ട് perimeter wall കെട്ടാം. പഴയ ഓടും പട്ടികയും ഉപയോഗിച്ച് അധികം ചിലവ് കൂടാതെ roof ചെയ്യാം. safe ഉം ആയിരിക്കും

THOMAS C P
THOMAS C P

Home Owner | Kottayam

rent നു മാറുന്നത് ആയിരിക്കും നല്ലത്..

Sreekannth Ps
Sreekannth Ps

Fabrication & Welding | Ernakulam

metal vach cheythal orupad paisa akum

Sreekannth Ps
Sreekannth Ps

Fabrication & Welding | Ernakulam

pattika irump ano

prakash s
prakash s

Carpenter | Kollam

ചെയ്യാൻ പറ്റും

More like this

ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക്‌ ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക്‌ ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store