Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramakrishnan Narayanan
Home Owner | Alappuzha, Kerala
ചുറ്റുമതിൽ കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
2
1
Comments
Jinu Mon
Contractor | Malappuram
locke katta
More like this
Meera K
Home Owner
വീടുപണി ഒരുതരത്തിൽ കഴിഞ്ഞു. ഇനി ചുറ്റുമതിൽ ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
Keshav Nair
Home Owner
ചെലവു കുറച്ച് ജനലും വാതിലും ഏത് മെറ്റീരിയൽ കൊണ്ടാണ് ചെയ്യാൻ പറ്റുക പറയാമോ ?
Ramakrishnan Narayanan
Home Owner
സാധാരണ ഒരു സ്റ്റെയർ പണിയാൻ ആവശ്യമുള്ള മുറിയുടെ സൈസ് ഒന്നു പറഞ്ഞുതരാമോ? .
Manaf Hussain
Home Owner
Lightning arresster രണ്ട് തരത്തിൽ ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Nabeel Akram
Home Owner
വീടുപണി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ഇലക്ട്രിക് കണക്ഷന് അപ്ലൈ ചെയ്യേണ്ടി വരുമോ, അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Keshav Nair
Home Owner
വീടുപണി ഒരുതരത്തിൽ കഴിഞ്ഞു. ഇനി ചുറ്റുമതിൽ ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?. ?
Arun Soman
Home Owner
ഭിത്തികെട്ടിന് ഉള്ള സിമൻറ് സാൻഡ് റേഷ്യോ ഒന്നു പറഞ്ഞുതരാമോ?
Shine Jacob
Home Owner
സാധാരണ ഒരു സ്റ്റെയർ പണിയാൻ ആവശ്യമുള്ള മുറിയുടെ സൈസ് ഒന്നു പറഞ്ഞുതരാമോ. ?
Ramakrishnan Narayanan
Home Owner
Lightning arresster രണ്ട് തരത്തിൽ ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Shine Jacob
Home Owner
തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
Shine Jacob
Home Owner
കനം കുറഞ്ഞ പ്ലാസ്റ്റിക് ടൈപ്പ് ഓട് ഉണ്ടെന്നു കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ ?.
സിറാജ് പി ഇ
Home Owner
ഒരു 450 സ്ക്വയർഫീറ്റ് തറ കെട്ടുമ്പോൾ എത്ര കല്ല് വേണ്ടിവരും എന്ന് എങ്ങനെ കണക്കു കൂട്ടാം ഒന്നു പറഞ്ഞുതരാമോ
Arunkumar a
Home Owner
ഈ പ്ലാനിൽ എന്തൊക്ക പോരായ്മകൾ ഉണ്ടെന്ന് ഒന്നു പറഞ്ഞു തരാമോ... തെക്ക് ദർശനം...
shibina kareem
Home Owner
ഈ house plan 4 bhk cheyyan എത്ര squarefeet aanu ഒരു normal area space ഇട്ട് ചെയ്യാൻ പറ്റുക?
Abhilash E
Home Owner
7സെന്റ് സ്ഥലം ചുറ്റും പറ കൊണ്ട് അതിർ കെട്ടഅൻ എത്ര രൂപ ആകും? പ്ലീസ് ഒന്നു പറഞ്ഞു തരാമോ
Abu Fayiz
Home Owner
റൂഫിൽ പുട്ടി ഇടുന്നതാണോ നല്ലത് അതോ ജിപ്സം ചെയ്യുന്നതാണോ? ഏതാണ് കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുക? ഇത് എത്ര നാൾ ലാസ്റ്റ് ചെയ്യും?
DIVIN JOHNSON
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ???
Bobby Roshan
Home Owner
സ്റ്റെയർ വരുന്ന ഡബിൾ ഹൈറ്റ് റൂമിന് ഏതുതരത്തിലുള്ള ഫാനാണ് suitable ആകുന്നത് ഒന്നു പറഞ്ഞുതരാമോ?.
Paul Joseph
Home Owner
തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
Arun Soman
Home Owner
വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത് അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ? .
Join the Community to
start finding Ideas &
Professionals
Jinu Mon
Contractor | Malappuram
locke katta