എൻറെ പഴയ ടൂറിസ്റ്റ് സ്പോട്ടിൽ ഇരിക്കുന്ന വീടാണ് റിനോവൈറ്റ് ചെയ്തു ഹോംസ്റ്റേ ആക്കാം എന്ന് കരുതുന്നു. കുറഞ്ഞ ചെലവിൽ റിനോവൈറ്റ് ചെയ്യാൻ പറ്റിയ മെറ്റീരിയൽസ് ഏതൊക്കെ എന്ന് പറയാമോ? .
Home stay ക് ഒരു traditional look തന്നെ ആയിരിക്കും നല്ലത. ഓടിട്ട വീടാണോ.
Truss work
False ceiling with Tkt pannel.
Steel furniture for garden area.
Vinyl flooring
manooj manu
Architect | Alappuzha
oru traditional design cheyunna architect ne poi meet chey
shijila pm
Interior Designer | Ernakulam
nalloro architect nde consulting avashyam ind . then decide design and meterials. kindly contact xxxxxxxxxxx4
Crystal homes interiors
Interior Designer | Thrissur
അതികം ക്യാഷ് ഇറക്കാതെ സ്റ്റാൻഡേർഡ് +ട്രെഡിഷണൽ ലുക്ക് ഉള്ള ടൈപ്പ് ആണ് നോക്കുന്നതെങ്കിൽ msg me
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Home stay ക് ഒരു traditional look തന്നെ ആയിരിക്കും നല്ലത. ഓടിട്ട വീടാണോ. Truss work False ceiling with Tkt pannel. Steel furniture for garden area. Vinyl flooring
Niyadh K M
Contractor | Ernakulam
ആദ്യം ഡിസൈൻ ചെയ്യൂ അതിന് അനുസരിച്ചേ മീറ്റീരിയൽ തീരുമാനിക്കാൻ പറ്റു.