hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

പഴയ രണ്ടു നില വീടാണ് ഇൻറീരിയർ ചെയ്ത പുതുക്കിയെടുക്കാം എന്ന് കരുതുന്നു ഒരുപാട് കാശു വരുമോ? .
likes
2
comments
3

Comments


Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

it's depending upon your requirements

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരുപാട് renovation നടത്താൻ ഉണ്ടെങ്കിൽ renovation ന് നിൽക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. foundation strong ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ട് അതിന് മുകളിൽ പുതിയ വീട് വെക്കുന്നത് ആണ് നല്ലത്. അതല്ല ചെറിയ രൂപത്തിൽ മാറ്റങ്ങൾ വരുത്താൻ ആണെങ്കിൽ കുഴപ്പം ഇല്ല

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

Budget friendly ആയി ചെയ്യാൻ പറ്റുമല്ലോ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store