രണ്ടു നില വീടാണ് വയ്ക്കുന്നത് , എന്നാൽ ഫൗണ്ടേഷൻ പാറ ഉപയോഗിച്ചു ഫില്ലു ചെയ്തു(2 അടി വീതി)
അതിനു മുകളിൽ (2 അടിയുടെ സെന്ററിൽ) 20 സെ.മി വീതി 45 സെ.മീ നീളത്തിൽ പ്ലിന്ത് ബിം വാർത്ത്, വെട്ടുകല്ല് ഉപയോഗിച്ചു , ഭിത്തികെട്ടുന്നു ........ ബല കുറവ് വല്ലതുമുണ്ടോ അങ്ങനെ ചെയ്യുന്നതിൽ .....
Anil DAS
Interior Designer | Palakkad
safe anu
Concetto Design Co
Architect | Kozhikode
please check your inbox for details sir