hamburger
VIKAS SILVESTER

VIKAS SILVESTER

Home Owner | Kollam, Kerala

എന്റെ വീടിന്റെ ഉൾവശം ജിപ്‌സം പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു ഇത് ഗുണമേന്മയും,ഈട് നില്‍ക്കുന്നവയും ആണോ.സിമന്റ് പ്ലാസ്റ്റർ ആണോ ജിപ്‌സ്റ്ററാണോ മികച്ചത്
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum പ്ലാസ്റ്റർ അകത്തു കൊടുക്കുന്നത് നല്ലത് ആണ്. പുറത്ത് cement പ്ലാസ്റ്റർ തന്നെ കൊടുക്കുക.

Tinu J
Tinu J

Civil Engineer | Ernakulam

Better to provide inside with gypsum and outside with cement plaster.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store