hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

ഹുരുഡീസ് വെച്ച് വീട് ചെയ്യാം എന്ന് കരുതുന്നു .1275 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എത്ര എണ്ണം ബ്രിക്സ് വേണ്ടിവരും?.
likes
1
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഏകദേശം 678 എണ്ണം ഹുരുഡീസ് ആവശ്യമായിവരും. പ്ലാനുകളുടെ വേരിയേഷൻസ് അനുസരിച്ച് ഇതിൽ വ്യത്യാസം വന്നേക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store