സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വീടുപണി നിർത്തി വെച്ചിക്കുകയായിരുന്നു ഭിത്തി പണി കഴിഞ്ഞ് സ്ലാബ് വാർത്തിട്ട് ഉണ്ട് പ്ലാസ്റ്റർ ചെയ്തിട്ടില്ല. പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു ഇപ്പോൾ നോക്കിയപ്പോൾ ഭിത്തിയിൽ പനിപ്പ് ഇറങ്ങുന്നതായിട്ട് കാണുന്നു എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
Murshid jr
Architect | Malappuram
mesh upayogich water proofing cheyyaam
Tilsun Thomas
Water Proofing | Ernakulam
waterproofing cheyyuka
DTALE | Architects | Interiors | Builders
Architect | Ernakulam
share more pics. need more details to give an opinion for this. usually plastering cheythillengil panipp varum. its natural.
mericon designers
Water Proofing | Wayanad
ഡാം പ്രൂഫ് അല്ല വാട്ടർപ്രൂഫ് തന്നെ ചെയ്തുടണം ഒരു കാരണവശാലും പ്ലാസ്റ്ററിങ് ചെയ്യരുത്
Shan Tirur
Civil Engineer | Malappuram
Dampproof ചെയ്യണം. എന്നിട്ട് പ്ലാസ്റ്ററിങ് ചെയ്യണം.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
dampproofing cheythittu plaster cheythal mathi
Jamsheer K K
Architect | Kozhikode
Damproofing
vimal vimal
Painting Works | Kottayam
water proof ചെയ്യുക ചെലവ് കുറക്കാൻ പ്ലാസ്റ്ററിനു പകരം grey putty ചെയ്യുക
Hari K
Home Owner | Thiruvananthapuram
പനിപ്പ് എന്ന് വച്ചാൽ എന്താ