സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വീടുപണി നിർത്തി വെച്ചിക്കുകയായിരുന്നു ഭിത്തി പണി കഴിഞ്ഞ് സ്ലാബ് വാർത്തിട്ട് ഉണ്ട് പ്ലാസ്റ്റർ ചെയ്തിട്ടില്ല. പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു ഇപ്പോൾ നോക്കിയപ്പോൾ ഭിത്തിയിൽ പനിപ്പ് ഇറങ്ങുന്നതായിട്ട് കാണുന്നു എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
Tilsun Thomas
Water Proofing | Ernakulam
roofil ano panippe engil waterproofing cheyu
Shan Tirur
Civil Engineer | Malappuram
അധികമായി ചുമർ നനഞ് പുതർന്നിട്ടുണ്ടെങ്കിൽ ഒന്ന് ഉണങ്ങിയതിനു ശേഷം ആ ഭാഗം തേക്കുന്നതായിരിക്കും നല്ലത് എന്നാലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല
Vinod Vijay
Contractor | Kollam
call me
SUJITH PPK
Contractor | Thiruvananthapuram
sir use gypsum plastaring plis call