മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് ആയി അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത് . 1650 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
cant calculate the cement quantity by knowing the plinth area. For that length. breadth, thickness of the main slab need to be calculated, along with that beams and stairs need to be calculated. Need to know in which grade you are going to pour the concrete. മേലെ പറഞ്ഞ കാര്യങ്ങൾ വെച്ച
Main slabinu എത്ര cu.m volume വരുന്നുണ്ടെന്ന് കണ്ടുപിടിക്ക്.എന്നിട്ട് M20 ഗ്രേഡിൽ ആണ് കോൺക്രീറ്റ് ഇടുന്നതെങ്കില ഒരു m3 inu nearly 6.5 bags varum
Pranav Raman
Civil Engineer | Ernakulam
cant calculate the cement quantity by knowing the plinth area. For that length. breadth, thickness of the main slab need to be calculated, along with that beams and stairs need to be calculated. Need to know in which grade you are going to pour the concrete. മേലെ പറഞ്ഞ കാര്യങ്ങൾ വെച്ച Main slabinu എത്ര cu.m volume വരുന്നുണ്ടെന്ന് കണ്ടുപിടിക്ക്.എന്നിട്ട് M20 ഗ്രേഡിൽ ആണ് കോൺക്രീറ്റ് ഇടുന്നതെങ്കില ഒരു m3 inu nearly 6.5 bags varum
Kumar T
Contractor | Thiruvananthapuram
സ്ക്വയർ ഫീറ്റ് ആകുമ്പോൾ ലോറിയിൽ സാധനങ്ങൾ ഇറക്കുവാൻ എളുപ്പമാണ്
Kumar T
Contractor | Thiruvananthapuram
yass
Kumar T
Contractor | Thiruvananthapuram
,105p സിമന്റ് 625 സ്ക്വയർ ഫീറ്റ് മെറ്റൽ 525 സ്ക്വയർഫീറ്റ് എംസാൻഡ് വേണം