ഒരു പ്ലാൻ ചെയ്യാൻ ആഗ്രഹമുണ്ട് എന്നാൽ അത് വാസ്തു അനുസരിച്ചു ചെയ്യണമെന്നാണ് ആഗ്രഹവും. west facing ആണ് ചെയ്യേണ്ടത് proper ചുറ്റിൽ നിർത്തി ഞാൻ പ്ലാൻ ചെയ്തിട്ട് അവസാനം വാസ്തു consult ചെയ്യാം എന്ന് കരുതുന്നു. നിലവിലെ എന്റെ പ്ലാൻ 13.60 (L) X 13.10 (B) ആണ് size. ഇതിനോട് അടുത്തുവരുന്ന പ്രോപ്പർ ചുറ്റ് വാസ്തു അറിയുന്നവർ ഒന്ന് പറഞ്ഞുതരുമോ
പ്ലാൻ തയ്യാറായാൽ കുറഞ്ഞ നിരക്കിൽ ആകർഷകമായ രീതിയിൽ 3D മോഡൽ ചെയ്‌തുതരുന്നതാണ് kollam തന്നെ ആയതിനാൽ permission drawing and completion drawing ചെയ്തു തരുന്നതാണ് കൺസ്ട്രക്ഷൻ വർക്ക് ഏറ്റടുത് മികച്ച രീതിയിൽ പൂർത്തീകരിച്ചു തരുന്നതാണ്
താങ്കൾ പറഞ്ഞതു പ്രകാരം. വീടിന്റെ ഇപ്പൊ ഉള്ള അളവിൽ നീളമോ അല്ലെങ്കിൽ വീതിയോ ഏതേലും ഒരെണ്ണം 78 cm കൂടിയാൽ നല്ല കണക്കിലേക്ക് മാറും. നിലവിൽ ഉള്ള പ്ലാൻ വാട്‌സ്ആപ്പ് ചെയ്‌താൽ ഡീറ്റൈൽ ചെക് ചെയ്തിട്ടു പറയാം.
Join the Community to start finding Ideas & Professionals
Green Builders
Architect | Kottayam
low rateil plan set akku
Achu krishnan
Civil Engineer | Thiruvananthapuram
HABISTRUCT DEVELOPERS
Civil Engineer | Kollam
പ്ലാൻ തയ്യാറായാൽ കുറഞ്ഞ നിരക്കിൽ ആകർഷകമായ രീതിയിൽ 3D മോഡൽ ചെയ്‌തുതരുന്നതാണ് kollam തന്നെ ആയതിനാൽ permission drawing and completion drawing ചെയ്തു തരുന്നതാണ് കൺസ്ട്രക്ഷൻ വർക്ക് ഏറ്റടുത് മികച്ച രീതിയിൽ പൂർത്തീകരിച്ചു തരുന്നതാണ്
A4 Architects
Civil Engineer | Kottayam
താങ്കൾ പറഞ്ഞതു പ്രകാരം. വീടിന്റെ ഇപ്പൊ ഉള്ള അളവിൽ നീളമോ അല്ലെങ്കിൽ വീതിയോ ഏതേലും ഒരെണ്ണം 78 cm കൂടിയാൽ നല്ല കണക്കിലേക്ക് മാറും. നിലവിൽ ഉള്ള പ്ലാൻ വാട്‌സ്ആപ്പ് ചെയ്‌താൽ ഡീറ്റൈൽ ചെക് ചെയ്തിട്ടു പറയാം.