താങ്കൾ ആദ്യംചെയ്യേണ്ടത് "Experienced" ആയിട്ടുള്ള ഒരു Engineer നെ സമീപിക്കുക. ശേഷം താങ്കളുടെ സൈറ്റ് കാണിക്കുക. താങ്കളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹത്തോട് പറയുക. നിലവിലത്തെ വീടിന്റെ അവസ്ഥ പരിശോദിച്ച് വിലയിരുത്തിയ ശേഷം അദ്ദേഹം ആവശ്യമുള്ള നിർദ്ദേശങ്ങൾ തരും. അതനുസരിച്ചുള്ള work ഉം ആയിട്ട് മുന്നോട്ട് പോവുക.
റെനോവഷന് ഏറ്റവും നല്ലതു ഒരു "architect"ne സമീപിക്കുകയാണ് നല്ലത്, എങ്കിൽ നല്ലൊരു structure ന്റെ കൂടെ നിങ്ങൾക്കു നല്ല effective ആയ കുറെ space കൂടെ കിട്ടും . so i suggest u to reach an architect firm for make your lovely home makeover
First be prepare for the renovation, Full aano partial renovation aano, sanctions required or not, temporary dwelling space while work happens etc etc.Contact a professional . But before work starts ,plz be fully prepared ,and freeze the design for not doing any undesired extra works.
Suresh TS
Civil Engineer | Thiruvananthapuram

Neethu krishna
Architect | Malappuram
റെനോവഷന് ഏറ്റവും നല്ലതു ഒരു "architect"ne സമീപിക്കുകയാണ് നല്ലത്, എങ്കിൽ നല്ലൊരു structure ന്റെ കൂടെ നിങ്ങൾക്കു നല്ല effective ആയ കുറെ space കൂടെ കിട്ടും . so i suggest u to reach an architect firm for make your lovely home makeover
Lakshya Builders
Contractor | Thiruvananthapuram
Meet an experienced architect. He will guide you.
Pradeep GK
Contractor | Thiruvananthapuram
81-13-89-34-74
RK CONSTRUCTIONS PRAKASH MENON
Civil Engineer | Thrissur
please contact me.
JOSEKUMAR KUMAR
Civil Engineer | Thiruvananthapuram
Please contact RJ CONSTRUCTION TRIVANDRUM
Rekesh Rk
Contractor | Thiruvananthapuram
ഇപ്പോൾ 2 വീട് Renovation work നടക്കുന്നു. നെടുമങ്ങാട് , മണ്ണാമൂല . more details . contacts me
CC
Architect | Thiruvananthapuram
First be prepare for the renovation, Full aano partial renovation aano, sanctions required or not, temporary dwelling space while work happens etc etc.Contact a professional . But before work starts ,plz be fully prepared ,and freeze the design for not doing any undesired extra works.
Abhilash A
Contractor | Thiruvananthapuram
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls contact me...