ഇപ്പോൾ കേരളത്തിൽ ഉള്ളതിൽ വച്ച് ജി prok ആണ് ഏറ്റവും നല്ല ജിപ്സം അതുപയോഗിച്ച് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുക ഇന്റീരിയർ സൈഡ് മാത്രം ചെയ്യുക പിന്നെ ബാത്റൂം സൈഡും കിച്ചണും ചെയ്യരുത്
gypsum പ്ലാസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ നല്ല അറിയപ്പെട്ട brand gypsum തിരഞ്ഞെടുക്കുക.. മാർക്കറ്റ് ൽ ഇപ്പൊ ഒരുപാട് available ആണ്.. popular ആയിട്ടുള്ളത് മാത്രം വാങ്ങിക്കുക
santhoshkumar janrdhanan
Contractor | Kollam
ഇപ്പോൾ കേരളത്തിൽ ഉള്ളതിൽ വച്ച് ജി prok ആണ് ഏറ്റവും നല്ല ജിപ്സം അതുപയോഗിച്ച് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുക ഇന്റീരിയർ സൈഡ് മാത്രം ചെയ്യുക പിന്നെ ബാത്റൂം സൈഡും കിച്ചണും ചെയ്യരുത്
SABU JAN
Civil Engineer | Kollam
വീടിന്റെ ഉൾവശം മാത്രം (ബാത്ത് റൂം ഒഴികെ )ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാം, ഒരു കാരണവശാലും പുറം (ഈർപ്പം ഉണ്ടാകുന്ന ഭാഗങ്ങളിൽ )ചെയ്യരുത്
Shan Tirur
Civil Engineer | Malappuram