hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

വീട് പണിതപ്പോൾ ചിതലിനെ പ്രതിരോധിക്കാൻ ഒന്നും ചെയ്തില്ല.. ഇനി എന്തെങ്കിലും മാർഗം ഉണ്ടോ?
likes
3
comments
8

Comments


Dominant Pest Control Services Pvt Ltd
Dominant Pest Control Services Pvt Ltd

Service Provider | Kottayam

yes sir its possible... drill cheythu chemical application cheyanom as per IS spec.. if you want to know more details please call us on 8089618518

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

എപ്പോൾ വേണേലും treatment cheyyam

pest out  pest control service
pest out pest control service

Service Provider | Kottayam

pest out pest control servies mob:8606807695

pest out pest control servies
mob:8606807695
pest out  pest control service
pest out pest control service

Service Provider | Kottayam

pest out pest control service ചിതൽ ശല്യത്തിന് പരിഹാരം mob:8606807695 all kerala service

pest out  pest control service
pest out pest control service

Service Provider | Kottayam

ചിതൽ ശല്യം പൂർണമായും മാറ്റുന്നു call 8606807695

pest out  pest control service
pest out pest control service

Service Provider | Kottayam

hi sir

Shan Tirur
Shan Tirur

Civil Engineer | Malappuram

chemical treatment ചെയ്താൽ മതി

More like this

ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store