hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

ഞങ്ങൾ വീട് പുതുക്കി പണിതു.രണ്ട് ദിവസമായി പ്ളാസ്റ്ററിങ് ചെയ്തിട്ട്.ഇപ്പോൾ ചെറുതായി നനവും ലീക്ക് ഉണ്ട്. ഇനി എന്തെങ്കിലും പരിഹാരം ഉണ്ടോ ?
likes
0
comments
5

Comments


Abhilash A
Abhilash A

Contractor | Thiruvananthapuram

100% ഗ്യാരണ്ടി

Abhilash A
Abhilash A

Contractor | Thiruvananthapuram

ചെറിയ ചിലവിൽ

Abhilash A
Abhilash A

Contractor | Thiruvananthapuram

സൈറ്റ് കണ്ടു പരിഹാരം കണ്ടുപിടിച്മാറ്റിത്തരാം

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പ്രശ്നം ആണ്. കോൺക്രീറ്റിലുള്ള അപാകത.. പരിഹരിക്കാൻ പറ്റും. slab xray/സ്കാൻ ചെയ്തു നോക്കി ഉറവിടം കണ്ടെത്തി പരിഹരിക്കണം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

2 ദിവസം കഴിഞ്ഞുള്ള ലീക്ക് പ്രശ്നമാക്കണ്ട . please upload pictures

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store