hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

പർഗോള ഗ്ലാസിൽ പൊട്ടൽ വീണിട്ടുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
likes
3
comments
4

Comments


Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

സാധാ ഗ്ലാസ്സ് ആണ് ഇട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും നല്ലത് .... ഒരു ഫോട്ടോ പോലും ഇല്ലാതെ കൂടുതൽ പറയാൻ കഴിയില്ല .....

AMAL Prasanth
AMAL Prasanth

Civil Engineer | Wayanad

glass മാറ്റുക 12 mm

Gopal Gopal
Gopal Gopal

Contractor | Kozhikode

Using thouend glass 12mm ,

Shan Tirur
Shan Tirur

Civil Engineer | Malappuram

ഗ്ലാസ്‌ മാറ്റുന്നത് ആണ് നല്ലത്.. അപകടം ഉണ്ടായേക്കാം..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store