Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Nithin Das
Home Owner | Pathanamthitta, Kerala
330x 350 Master ബെഡ്റൂം സൈസിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
1
1
Comments
Shan Tirur
Civil Engineer | Malappuram
ഇല്ല. നല്ല size ആണ്
More like this
വീടിന്റെ stair മുകളിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് കയറുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ വാസ്തു പരമായി
ബെഡ് റൂമും ,ഹാളിനും ഇടയിലൂടെ sitout ഇടനാഴി പോലെ ചെയ്യുന്നത് കൊണ്ട് എന്ത്ലും പ്രോബ്ലം ഉണ്ടോ ? ഏതേലും വീടിനു ചെയ്ത ഡിസൈൻ ഉണ്ടോ?
വീട് തട്ടടിച്ച കമ്പിയും കെട്ടി വർക്കാൻ ഉള്ള സെറ്റ് അപ്പ് വരെ എത്തി. ക്വാർട്ടർ സമരം കാരണം അത് മുടങ്ങി എന്തെങ്കിലും പ്രോബ്ലം തട്ടിനും കമ്പിക്കും untavumo. ഇങ്ങനെ കിടന്നാൽ 2 വീക്ക് ആയി തട്ട് അടിച്ചിട്ട്
ഞാൻ വരപ്പിച്ച പ്ലാൻ ആണ്. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടോ?
ഇ കാണുന്ന ബെഡ്റൂം size കുറവാണോ.? സാദാരണ എത്രയാണ് ബെഡ്റൂം size കൊടുക്കുന്നത്..
ഹലോ കൂട്ടുകാരെ living റൂമിൽ yellow മാർക്ക് ചെയ്യ്താ ആദ്യം വരുന്ന pillar living room congest ആകുമോ എന്നൊരു ഡൌട്ട് ഉണ്ട് എനിക്ക്, ആ ഒരു pillar മാത്രം ഒഴിവാക്കി right & left ഭിത്തികൾ തമ്മിൽ ലോങ്ങ് beam കൊടുത്തു നമ്മുക്ക് ചെയ്യാൻ പറ്റുമായിരിക്കോ? അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അതോ pillar നിലനിർത്തി കൊണ്ട് ചെയ്യുന്നതാണോ നല്ലത്. ഗ്രൂപ്പിൽ ഉള്ള structural എഞ്ചിനീയർമാരുടെ വിലയേറിയ അഭിപ്രായം തന്ന് സഹായിക്കുക🙏
തറ പണി കഴിയാറായി, വീട് പണിയാൻ ഹോളോബ്രിക്സ്, ആണോ വെട്ട് കല്ല് ആണോ നല്ലത്, ഹോളോബ്രിക്സ് കൊണ്ട് പണിതാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ...??? ഉറപ്പ് കുറവ് ഉണ്ടാകുമോ,..??
ഈ plan ൽ എന്തെങ്കിലും mistakes ഉണ്ടോ . എന്തെങ്കിലും മാറ്റങ്ങൾ വേണോ ? വാസ്തുപരമായി എന്തെങ്കിലും മാറ്റം വേണോ ?
ഈ plan എങ്ങനെ ഉണ്ട്?? എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ഉണ്ടോ? അഭിപ്രായങ്ങൾ പ്രതീ്ഷിക്കുന്നു..
സുഹൃത്തുക്കളെ ഈ പ്ലാൻ എങ്ങിനെ ഉണ്ട്. തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കലോ നിർദേശങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലോ ദയവായി ചൂണ്ടികാണിക്കാമോ?
ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്.. സുഹൃത്തുക്കളെ നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
വീടിന്റെ തെക്കു പടിഞ്ഞാറെ സൈഡിയിൽ ഔട്ട് സൈഡിയിൽ വടക്കു നിന്നും തെക്കോട് സ്റ്റൈർകേസ് വരുന്നത് കൊണ്ട് എന്തെകിലും പ്രോബ്ലം ഉണ്ടോ?
ഈ പ്ലാൻ എങ്ങനെയുണ്ട്. എന്തെങ്കിലും മാറ്റം ആവശ്യം ഉണ്ടോ.
കിഴക്ക് ദർശനം ഉള്ള വീടിന്റെ പ്ലാൻ ആണ് ഇത് ഇതിൽ വാസ്തു പരമായി എന്തങ്കിലും കുഴപ്പം ഉണ്ടോ രണ്ട് നില ആയി പണിയുന്ന വീട് ആണ് കന്നി മുല ആണ് മാസ്റ്റർ ബെഡ്റൂം അതിന്റെ മുകളിൽ രണ്ടാം നില യുടെ ബെഡ്റൂം ano വരണ്ടേ അല്ലാതെ മാറി bedroom വന്നാൽ കുഴപ്പം ഉണ്ടോ പ്ലാൻ ഇടാം നോക്കിയിട്ട് പറയാമോ plz help
ജനലിന്റെ ഷട്ടർ വെട്ടാൻ പുതിയ ഐഡിയ എന്തെങ്കിലും ഉണ്ടോ
തേപ്പിന് ഏത് സിമന്റ് ആണ് നല്ലത്? കുറഞ്ഞ cement ആണെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ?
ഹലോ സുഹൃത്തുക്കളെ, ഫൌണ്ടേഷൻ പണി കഴിഞ്ഞു ഒരു വർഷം ആയി, ഇന്നലെ കട്ടള വെച്ച് പണി സ്റ്റാർട്ട് ചെയ്യാൻ മേശരിമാർ വന്നപ്പോൾ ഭിത്തി കഴിഞ്ഞു 10cm basement out ആണെന്ന് പറഞ്ഞു, അതുകൊണ്ട് structure ഏതെങ്കിലും പ്രോബ്ലം ഉണ്ടോ? അഭംഗി മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ദേവായി അറിയാവുന്നവർ മറുപടി തന്നു സഹായിക്കുക. ഫൌണ്ടേഷൻ പണി ചെയ്തത് വേറെ ആൾകാർ ആണ്..
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ് വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ് വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ് പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ് പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ് തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക് കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ സുഹൃത്തുക്കളെ 1650 റൂഫ് വാർക്കാൻ വേണ്ടി കമ്പി കെട്ടി ഇട്ടിരിക്കുകയാണ് ഒരു ആഴ്ച ആയി മഴ മൂലം വാർക്കാൻ പറ്റിയില്ല.. മഴ ഓരോ ദിവസവും കൂടി വരുകയാണ് കമ്പി തുരുമ്പിക്കുമോ? ലേറ്റ് ആവുന്നത് കൊണ്ട് വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ? tarpaulin വലിച്ചു കെട്ടി ഫുൾ ഏരിയ കവർ ചെയിതിട്ടു വർക്കാം എന്ന് വിചാരിക്കുന്നു അങ്ങനെ ആരെങ്കിലും ചെയ്യ്തട്ടുണ്ടോ? എത്ര അടി നീളവും x വീതിയും ഉള്ള tarpaulin വേണ്ടി വരും 1600sqft കവർ ആവാൻ. 😢
വീട് പുതിയതായി വയ്ക്കുമ്പോൾ first floor ill നിലവിലെ പ്ലാൻ അനുസരിച്ച് stair roome മാത്രമേ ഉള്ളു. എന്നാൽ stair roome +ചെറിയ ഒരു sitout ഇങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നു ഇങ്ങനെ ചൈതാൽ വാസ്തു പ്രശ്നം ഉണ്ടോ, (first ഫ്ലോറിൽ എന്തങ്കിലും ചെയ്യണം എങ്കിൽ കണ്ണിമൂലയിലെ master bedroom ന് മുകളിൽ നിന്ന് തുടങ്ങണം എന്ന് jolsiyan പറയുന്നു )any ideas
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ഇല്ല. നല്ല size ആണ്