hamburger
Manu KJ

Manu KJ

Home Owner | Kollam, Kerala

ഹലോ സുഹൃത്തുക്കളെ 1650 റൂഫ് വാർക്കാൻ വേണ്ടി കമ്പി കെട്ടി ഇട്ടിരിക്കുകയാണ് ഒരു ആഴ്ച ആയി മഴ മൂലം വാർക്കാൻ പറ്റിയില്ല.. മഴ ഓരോ ദിവസവും കൂടി വരുകയാണ് കമ്പി തുരുമ്പിക്കുമോ? ലേറ്റ് ആവുന്നത് കൊണ്ട് വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ? tarpaulin വലിച്ചു കെട്ടി ഫുൾ ഏരിയ കവർ ചെയിതിട്ടു വർക്കാം എന്ന് വിചാരിക്കുന്നു അങ്ങനെ ആരെങ്കിലും ചെയ്യ്തട്ടുണ്ടോ? എത്ര അടി നീളവും x വീതിയും ഉള്ള tarpaulin വേണ്ടി വരും 1600sqft കവർ ആവാൻ. 😢
likes
5
comments
9

Comments


Designers Group
Designers Group

Civil Engineer | Thiruvananthapuram

Rusting and corroding are two different situations. since it is a week delay. you are only facing Rusting process. Use anti-rust coating by brush over entire steel work one day before concrete. highly recommended for seashore areas

ADHERSH  M
ADHERSH M

Civil Engineer | Kollam

മഴ നോക്കി കോൺക്രീറ്റ് ചെയ്യു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൂടുതൽ തുരുമ്പ് ഉണ്ടെങ്കിൽ wirebrush, sandpaper എന്നിവ ഉപയോഗിച്ച് clean ചെയ്തു ഉപയോഗിക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അളവെടുത്തു അതിന്റെ കൂടെ 1.5to 2. m extra കൊടുക്കുക. മുകളിൽ തങ്ങി നിൽക്കുന്ന വെള്ളം concrete ൽ വീഴാതെ ശ്രദ്ദിക്കുക. വെള്ളം കുറച്ചു mix തയ്യാറാക്കുക, concrete admixtures ഉപയോഗിക്കുകയും ചെയ്യുക

Rajesh Kumar
Rajesh Kumar

Civil Engineer | Pathanamthitta

കൂടുതൽ തുരുമുണ്ടംകിൽ ക്ലീൻ ചെയ്തു rust remover adikkuka. floor PCC കഴിഞ്ഞിട്ടണോ ഷട്ടർ ചെയ്തിരിക്കുന്നത്. അല്ലങ്കിൽ മുട്ടുകൾ മൊത്തം ചെക്ക് ചെയ്യുക. കോൺക്രീറ്റ് ഇടുമ്പോൾ ചിലപ്പോൾ മുട്ടുകൾ താഴ്ന്നു പോകാൻ ചാൻസ് ഉണ്ട്.

Master Pest Expert
Master Pest Expert

Service Provider | Ernakulam

ചിതലൊ.....❓എല്ലാവിധ pest control വർക്കുകളും ,warrandy യോടും, ഉത്തരവാദിത്വത്തോടും കൂടി, മിതമായനിരക്കിൽ ,കേരളത്തിൽ എങ്ങോളമിങ്ങോളം ഞങ്ങൾ ചെയ്തുവരുന്നു.... ❗ ഈ മേഖലയിൽ വര്ഷങ്ങളോളം പരിചയസമ്പന്നരായ വർക്കേഴ്‌സന്റെ സേവനങ്ങൾ... കൂടുതൽ വിവരങ്ങൾക്ക്...7907415591🙏🏻Thank you🙏🏻

Master Pest Expert
Master Pest Expert

Service Provider | Ernakulam

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in kollam contract working gypsum ceiling moduler kichen wood work cheyth kodukum pH 9744620231

A to Z Builders and Developers
A to Z Builders and Developers

Contractor | Thiruvananthapuram

vere prbm undakilla ... shuttering cheythe bend ayit undo ennu nokiyal mathi ...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store