പലരും ഉപയോഗിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട ഒരു കാര്യം... പണിത് കഴിയുമ്പോൾ ആദ്യം ഐസൊലേറ്റർ അടിക്കണം.
അങ്ങനെ ചെയ്യാതെ പെയിൻറ് or പോളിഷ് ചെയ്താൽ പ്ളാവിൻറെ കറ മഞ്ഞനിറത്തിൽ കുറച്ചു നാൾ കഴിയുമ്പോൾ പുറത്തേക്ക് പാണ്ട് പോലെ തെളിഞ്ഞു വരും..
പെയിൻറ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഐസൊലേറ്റർ അടിച്ചതിനുശേഷം പ്രൈമർ അടിക്കുക, അതിനുശേഷം പെയിൻറ് അടിക്കുക.
പോളിഷിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം ഐസൊലേറ്റർ അടിക്കുക. പിന്നീട് സീലർ അടിക്കുക, പോളിഷ് ചെയ്യുക.
NB. നിർബന്ധമായും മരത്തിൽ ആദ്യം അടിക്കേണ്ടത് ഐസൊലേറ്റർ ആണ്.
MANGALY BUILDWARE
Building Supplies | Ernakulam
പലരും ഉപയോഗിക്കുന്നുണ്ട്. ശ്രദ്ധിക്കേണ്ട ഒരു കാര്യം... പണിത് കഴിയുമ്പോൾ ആദ്യം ഐസൊലേറ്റർ അടിക്കണം. അങ്ങനെ ചെയ്യാതെ പെയിൻറ് or പോളിഷ് ചെയ്താൽ പ്ളാവിൻറെ കറ മഞ്ഞനിറത്തിൽ കുറച്ചു നാൾ കഴിയുമ്പോൾ പുറത്തേക്ക് പാണ്ട് പോലെ തെളിഞ്ഞു വരും.. പെയിൻറ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഐസൊലേറ്റർ അടിച്ചതിനുശേഷം പ്രൈമർ അടിക്കുക, അതിനുശേഷം പെയിൻറ് അടിക്കുക. പോളിഷിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം ഐസൊലേറ്റർ അടിക്കുക. പിന്നീട് സീലർ അടിക്കുക, പോളിഷ് ചെയ്യുക. NB. നിർബന്ധമായും മരത്തിൽ ആദ്യം അടിക്കേണ്ടത് ഐസൊലേറ്റർ ആണ്.
Nithin Das
Home Owner | Pathanamthitta
thks for all comments
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
ഒരു കുഴപ്പവും ഇല്ല.പച്ച തടി ഉപയോഗിക്കാതിരിക്കുക. അതുപോലെ കട്ടിള ചെയ്യുന്ന മരംകൊണ്ട് തന്നെ കതക് ചെയ്യാൻ ശ്രമിക്കുക.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
oru kuzhappamilla
Crystal homes interiors
Interior Designer | Thrissur
ഉണ്ണക്കവും മൂപ്പുള്ളതും സെലക്ട് ചെയ്യുക, സീസൺ ചെയ്യുക
SREEKUMAR R
Contractor | Thiruvananthapuram
no
Solitary Waves
Civil Engineer | Ernakulam
വെയിൽ അടിക്കുന്നു എങ്കിൽ മാത്രം ഒന്നാലോചിക്കണം
Swadiq MKD
Civil Engineer | Palakkad
no
Shan Tirur
Civil Engineer | Malappuram
no pblm
A4 Architects
Civil Engineer | Kottayam
illaaa..