hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

എനിക്കൊരു വീട് പണിയാൻ ആഗ്രഹമുണ്ട് പക്ഷേ കൈവശമുള്ള പറമ്പിൻറെ എതിർവശം ഒരു ക്ഷേത്രമുണ്ട്. ഇവിടെ വീട് വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അറിയാവുന്നവർ ഒന്ന് സഹായിക്കാമോ?.
likes
5
comments
16

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

oru prashnavummilla...ee veedum anganoru ksheethrathinu neereyanu.

oru prashnavummilla...ee veedum anganoru ksheethrathinu neereyanu.
Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

എന്റെ വീടിനു നേരെ അമ്പലം ആണ്. അമ്പലത്തിൽ തിറ നടക്കുമ്പോൾ എല്ലാവരും ഓപ്പൺ ടെറസിൽ കയറി ബാൽക്കണി ആയി ഉപയോഗിക്കാറുണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല

Reghu Ram
Reghu Ram

Home Owner | Palakkad

ക്ഷേത്തിനടുത്തു ഒരിക്കലും വീട് പണിയരുത്.

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

സിറ്റി പ്രദേശങ്ങളിൽ കോടിക്കണക്കിനു രൂപ വിലവരുന്ന പ്ലോട്ടിനു സമീപം അമ്പലങ്ങളോ, പള്ളിയോ ഉണ്ടായാലും വീട് വയ്ക്കുന്നവരുണ്ട്. നിങ്ങൾ കണ്ടുകാണും ശ്രദ്ധിച്ചിട്ടുണ്ടോ? പിന്നെ വാസ്തു വിദ്വാനെ കണ്ടാൽ വാതിൽ സ്ഥാനങ്ങൾ പോലുള്ള കാര്യങ്ങൾ കേട്ടു ചെയ്താൽ നന്ന്.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

വിശ്വാസം രക്ഷിക്കട്ടെ...🙏

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

വിശ്വാസം അതല്ലേ എല്ലാം ആദ്യം ഒരു നല്ല വാസ്തു consultent നെ സമീപിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു കുഴപ്പവും ഇല്ല.

Lijo C J Lijo
Lijo C J Lijo

Contractor | Ernakulam

അതിന് കുഴപ്പമൊന്നുമില്ല

BABU RAJ
BABU RAJ

Contractor | Wayanad

ക്ഷേത്ര ത്തിന് മുന്നിൽ റോഡ് കഴിഞ്ഞിട്ടാണെങ്കിൽ കോമ്പൗണ്ട് മതിൽ കെട്ടി നാൽ മതിയാകും

star construction
star construction

Mason | Thrissur

oru preshnavum ellya

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store