Hi
ഒരു 1700sqft രണ്ടു നില വീട് പണിയാൻ ഉദ്ദേശിക്കുന്നുണ്ട്.
interlock Bricks ആണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്..
എന്തെങ്കിലും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ ??
ഫുൾ inside and outside plastering ചെയ്യുന്നുണ്ട് ഞാൻ..
Estimated Cost kudi പറയാമോ?
നല്ല ക്വാളിറ്റി ബ്രിക്ക് കിട്ടിയാൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. തിരുവനന്തപുരം ജില്ലയിൽ നല്ല ക്വാളിറ്റി ബ്രിക്ക് കിട്ടുന്നുണ്ട്. ഞാനിപ്പോ ഒരു വീട് പണിത് കൊടുത്തതേയുള്ളൂ.
ഇപ്പോഴത്തെ സിമന്റ് കല്ലിനെക്കളും എന്തുകൊണ്ടും നല്ലതാണ്. ഇന്റർലോക്ക് കല്ല് എടുക്കുമ്പോൾ വളരെ ശ്രെദ്ധയോടെ എടുക്കുക.പുറം വശം സിൽ ലെവൽ പ്ലാസ്റ്റർ ചെയുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.
AMARJITH LAL S N
Civil Engineer | Thiruvananthapuram
sir please check your inbox
SUJITH PPK
Contractor | Thiruvananthapuram
SATHEESH A
Home Owner | Thiruvananthapuram
trivanthdarathu evde kittum?
Sree Kumar
Contractor | Thiruvananthapuram
കോളിറ്റി ഉണ്ടോ എന്ന് നോക്കുക
A FRAME Developers
Contractor | Thiruvananthapuram
Nall quality bricks anenki no issues. estimated cost 30 lakh
Suresh TS
Civil Engineer | Thiruvananthapuram
നല്ല ക്വാളിറ്റി ബ്രിക്ക് കിട്ടിയാൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. തിരുവനന്തപുരം ജില്ലയിൽ നല്ല ക്വാളിറ്റി ബ്രിക്ക് കിട്ടുന്നുണ്ട്. ഞാനിപ്പോ ഒരു വീട് പണിത് കൊടുത്തതേയുള്ളൂ.
A4 Architects
Civil Engineer | Kottayam
5 yrs aayt interlock brick use chyt veedukal cheyyundu. Quality ulla skilld aaytla laborsne upayogichu work finish cheyyuka. normal cement block vachulla finishing ratenakalum. around 100- 200 rs/sqft rate save cheyyan sadikkumm.
Rekesh Rk
Contractor | Thiruvananthapuram
34 lac
Adarsh Anand
Interior Designer | Thiruvananthapuram
ഇപ്പോഴത്തെ സിമന്റ് കല്ലിനെക്കളും എന്തുകൊണ്ടും നല്ലതാണ്. ഇന്റർലോക്ക് കല്ല് എടുക്കുമ്പോൾ വളരെ ശ്രെദ്ധയോടെ എടുക്കുക.പുറം വശം സിൽ ലെവൽ പ്ലാസ്റ്റർ ചെയുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.