Cement interlock bricks ഉപയോഗിച്ച് വീട് നിർമിച്ച് plaster ചെയ്യാതെ 4 coat putty അടിച്ച് ഫിനിഷ് ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? മഴ സമയങ്ങളിൽ ഭിത്തിയിൽ ഈർപ്പം ഒക്കെ ഉണ്ടാകാൻ സാധ്യതാ ഉണ്ടോ?
ബീമാപള്ളി Area യിൽ ഇന്റർലോക്കിംഗ് ബ്രിക്കിൽ ഞാൻ ഒരു വീട് പണിത് കൊടുത്തിട്ട് ഇപ്പോൾ 5 മാസം കഴിഞ്ഞു. അത് മഡ് ബ്രിക്കിൽ ആണ്. out side plastering ഒന്നും തന്നെ ഇല്ല. ബ്രിക്ക് Pointing മാത്രമേഉള്ളൂ. എത്ര മഴയെത്തും ഒരല്പം പോലും ഈർപ്പം ഭിത്തിയിൽ പിടിക്കത്തില്ല.
മഴവെള്ളം നേരിട്ട് ഭിത്തിയിൽ വീഴാതിരിക്കാനായിട്ട് വീടിന് ചുറ്റും sunshade ഉം പിന്നെ First floor roofslab 1feet project ചെയ്ത് നിക്കുന്നതുമായ ഒരു ഡിസൈനിലായിരുന്നു വീട് ചെയ്തത്. പോരാഞ്ഞിട്ട് out side പക്കാ പെർഫക്റ്റ് രീതിയിൽ Brick wall full Point ചെയ്തെടുത്തിട്ടുണ്ട്. പിന്നെ നല്ല രീതിയിലുള്ള പെയിന്റിംഗും.
ചെയ്യേണ്ട രീതിക്ക് നന്നായി ചെയ്താൽ ഈർപ്പമോ ലീക്കോ ഒന്നും ഉണ്ടാവില്ല.
Whatsapp number send ചെയ്താൽ Photos തരാം
Suresh TS
Civil Engineer | Thiruvananthapuram
ബീമാപള്ളി Area യിൽ ഇന്റർലോക്കിംഗ് ബ്രിക്കിൽ ഞാൻ ഒരു വീട് പണിത് കൊടുത്തിട്ട് ഇപ്പോൾ 5 മാസം കഴിഞ്ഞു. അത് മഡ് ബ്രിക്കിൽ ആണ്. out side plastering ഒന്നും തന്നെ ഇല്ല. ബ്രിക്ക് Pointing മാത്രമേഉള്ളൂ. എത്ര മഴയെത്തും ഒരല്പം പോലും ഈർപ്പം ഭിത്തിയിൽ പിടിക്കത്തില്ല. മഴവെള്ളം നേരിട്ട് ഭിത്തിയിൽ വീഴാതിരിക്കാനായിട്ട് വീടിന് ചുറ്റും sunshade ഉം പിന്നെ First floor roofslab 1feet project ചെയ്ത് നിക്കുന്നതുമായ ഒരു ഡിസൈനിലായിരുന്നു വീട് ചെയ്തത്. പോരാഞ്ഞിട്ട് out side പക്കാ പെർഫക്റ്റ് രീതിയിൽ Brick wall full Point ചെയ്തെടുത്തിട്ടുണ്ട്. പിന്നെ നല്ല രീതിയിലുള്ള പെയിന്റിംഗും. ചെയ്യേണ്ട രീതിക്ക് നന്നായി ചെയ്താൽ ഈർപ്പമോ ലീക്കോ ഒന്നും ഉണ്ടാവില്ല. Whatsapp number send ചെയ്താൽ Photos തരാം
vimal vimal
Painting Works | Kottayam
grey putty ettal mathi
VISHNU GOPAL
Home Automation | Thiruvananthapuram
interior gypsum plastering cheyyan contact cheyuka
NANDU SASIDHARAN
Plumber | Thiruvananthapuram
Robin Punnackal
Contractor | Ernakulam
mazha kalathu problem undakum thabuk and red brick best work cheyam pls call me
A4 Architects
Civil Engineer | Kottayam
Proper aayit shade roof slab projection enniva undengil oru issue illaa. almost 20+ Works njngl kottayam jillayil finish chytitnd. Design timel Shade , roof slab ennivayude projection crct ayt koduthu design chytal maty.
Akil Godrej
Civil Engineer | Ernakulam
out side proper ayitu waterproof chemical add cheythu plaster cheythitu cheythal mathi purathu ninnulla water absorbe ozhivakiyal mathi