hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

നനവ് ഉണ്ടായാൽ മണ്ണിന് പശപ്പുള്ള പ്ലോട്ട് ആണ് കൈവശമുള്ളത്. ഇവിടെ കരിങ്കല്ലുകൊണ്ട് തറ കെട്ട് രണ്ടുനില വീട് പണിതാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? .
likes
2
comments
5

Comments


Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ഇങ്ങനെയുള്ള സ്ഥലത്തിനൊക്കെ നല്ലത് Piller , Beem ചെയ്തുണ്ടാക്കുന്നതാണ്.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

സോയിൽ ടെസ്റ്റ്‌ ചെയ്ത് മണ്ണിന്റെ ബലം കൃത്യമായി കണ്ടുപിടിക്കുക

Akil Godrej
Akil Godrej

Civil Engineer | Ernakulam

soil test cheythathinu shesham cheyunatha best mannu loose anel raft koduthu column etu cheyunathayirikum better

unni kuttan
unni kuttan

Mason | Thiruvananthapuram

beem കൊടുക്കുന്നതാണ് നല്ലത്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

സോയിൽ ടെസ്റ്റ്‌ നടത്തി foundation ഡിസൈൻ ചെയ്തു വീട് പണിയു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store