hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാക്കുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?
likes
2
comments
3

Comments


Shaji Sebastian
Shaji Sebastian

Fabrication & Welding | Kollam

സർ താങ്കളുടെ ആഗ്രഹപ്രകാരം മുകളിൽ 2 Bed Room ട്രസ് വർക്ക് ചെയ്ത് നല്ല രീതിയിൽ ചെയ്യാവുന്നതും ,അതിലെ ബാത്റൂമിലേക്കും .. മറ്റ് ആവശ്യങ്ങൾക്കും വെള്ളം നല്ല രീതിയിൽ ലഭിക്കുന്നതിനും മതിയായ ഉയരമുള്ള വാട്ടർ ടാങ്കിൻ്റെ stand ഉൾപ്പെടെ മികച്ച രീതിയിൽ ചെയ്ത് തരുന്നതാണ്...

Joy Asok
Joy Asok

Civil Engineer | Kollam

ബാക്കിയുള്ള ടെറസിൽ മുകളിൽ ഒരു സ്റ്റാൻഡ് പണിഞ്ഞ് അതിന്റെ മുകളിലെ ടാങ്ക് വയ്ക്ആം അല്ലെങ്കിൽ തറയിൽ നിന്ന് തന്നെ ഒരു ഫാബ്രിക്കേഷൻ ചെയ്ത ഒരു സ്റ്റാൻഡ് പണിഞ്ഞ് അതിലും മുകളിൽ ടാങ്ക് വയ്ക്കാം അങ്ങനെയുള്ള എല്ലാ ചെലവുകളും കണക്കുകൂട്ടി നോക്കുമ്പോൾ മുകളിലത്തെ മുറി വാർത്തിട്ട് അതിനുമുകളിൽ കുറച്ചുകൂടി ഉയർത്തി ടാങ്ക് വയ്ക്കുന്നതായിരിക്കും നല്ലത്

Akhil A
Akhil A

Contractor | Kollam

please call me


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store