hamburger
aneesh kumar

aneesh kumar

Home Owner | Ernakulam, Kerala

കരനെല്ല് കൃഷി ചെയ്തി രുന്ന ഭൂമി ഇപ്പോൾ പുരയിടമാക്കി. അതിൽ വീട് പണിതാൽ എന്തെങ്കിലും problem ഉണ്ടാകുമോ. എന്തൊക്കെ ശ്രദ്ധിക്കണം.
likes
2
comments
7

Comments


JIJOSH J
JIJOSH J

Civil Engineer | Kollam

contact no 9567904708

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

soil test cheyth cheyyaavunnathaan

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

ഒരു അടിപൊളി ഇൻ്റീരിയർ finish ചെയ്തത് കണ്ടാലോ... https://youtu.be/rzI4PMueN14 https://urlgeni.us/youtube/bEZx

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Do soil test first , then structural design . കരയും , നഞ്ചയും , പുഞ്ചയും എന്നൊന്നും പ്രശ്നമല്ല.

nazarudheen TK
nazarudheen TK

Contractor | Kottayam

Sir soil test cheyyuka raaft beam or piling my no:9961514611

Sir soil test cheyyuka
raaft beam or piling
my no:9961514611
Robin Punnackal
Robin Punnackal

Contractor | Ernakulam

സാർ അങ്ങനെയുള്ള ഭൂമിയിൽ റാഫ്റ്റ് ബിം ചെയ്യുന്നതാണ് നല്ലത് സാർ സോയിൽ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ് വർക്ക് നല്ല മെന്റിരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യാം 8589999 818 എന്ന നമ്പരിൽ വിളിച്ചാൽ മതി

Nabeel  Nazar
Nabeel Nazar

Civil Engineer | Thiruvananthapuram

foundation ശ്രദ്ധിക്കണം.

More like this

Doubt related to home loan

7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. 

ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. 

അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക.


1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ.

2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക്  മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ.

3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ.

3. വേറെ എന്തെകിലും പ്രശ്നങ്ങൾ?

#home loan#work permit#building permit#site plan
Doubt related to home loan 7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക. 1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ. 2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക് മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ. 3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ. 3. വേറെ എന്തെകിലും പ്രശ്നങ്ങൾ? #home loan#work permit#building permit#site plan

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store