hamburger
Ne Chri

Ne Chri

Home Owner | Ernakulam, Kerala

1304 sq. ft 3bhk വീട് പണി start cheyan തുടങ്ങുകയാണ്. തറ പണി എങ്ങനെയാണു ചെയേണ്ടത്? തറ ഇതൊക്കെ രീതിയിൽ ചെയാം? ഏതാണ് നല്ലത്? എന്തൊക്കെ ശ്രദ്ധിക്കണം? 300 rs sq. ft nu പണികൂലി ആണ് contractor പറഞ്ഞിരിക്കുന്നെ. വാർത്തു തേപ്പു വരെ.
likes
3
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

തയ്ന്ന പ്രദേശമാണെങ്കിൽ തറ ഉയർത്തി ചെയ്യുക. പാതിലുകം 60x60 തറ 45x45 ഇൽ. കരിങ്കലാണ് നല്ലത്. colum &beam ne അപേക്ഷിച്ചല്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

തറ നിങ്ങളുടെ പ്ലോട്ട് അനുസരിച് എത്രത്തോളം ഉയർത്തി ചെയ്യാൻ പറ്റുമോ അത്ര ഉയർത്തുന്നത് നല്ലത് ആണ്. പിന്നെ മണ്ണ് എങ്ങനെ ഉള്ളതാണെന്ന് നോക്കി ഫൌണ്ടേഷൻ സ്ട്രോങ്ങ്‌ ആക്കുക. കരിങ്കല്ല് ആണ് നല്ലത്. പിന്നെ കോൺട്രാക്ടർ പറഞ്ഞ 300₹ അത്ര കൂടുതൽ ഒന്നും അല്ല കേട്ടോ.

Siju pn Pn
Siju pn Pn

Contractor | Ernakulam

തറ പണിയുമ്പോൾ കോളവും ഭീമം വച്ച് ചെയ്യുന്നതാണ് നല്ലത് തറ പണിയുമ്പോൾ പരമാവധി ഉയർത്തി ചെയ്യുക

sreejith c m
sreejith c m

Building Supplies | Ernakulam

കരിങ്കല്ല് തറക്ക് അകം ഫില്ല് ചെയ്യാൻ ഉള്ള മണ്ണ് ക്ലെയ് സൈറ്റിൽ എത്തിച്ചു നൽകുന്നതാണ് 859401.3668

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store