hamburger
ANZIL ANI

ANZIL ANI

Home Owner | Alappuzha, Kerala

ഞാൻ പണിയുന്ന വീട് 1995 sq ft ആണ്. cement കട്ട ആണ് യൂസ് ചെയുന്നത്.2 നില ആണ്.1 നിലയുടെ ഫുൾ തേപ്പു കഴിഞ്ഞിട്ടില്ല. ഇൻറ്റീരിയർ എല്ലാം കൂടി ചേർത്ത് 2000 രൂപ ആണ് 1 sq ft nu. ഉപയോഗിച്ച cement വാർപ്പിന് രാംകോ തേക്കാൻ chettinad. ഇതുവരെ 2331000. രൂപ ആയി. മുകളിൽ 2 ബാത്രൂം തേച്ചു പിന്നെ ഒരു റൂമിന്റെ ഭിത്തിയും തേച്ചു. ഇത്രെയും രൂപ കാഷായി തന്നെ കൊടുത്തിട്ടുണ്ട്. ഇത് കൂടുതൽ ആണോ. ഈ sq ft ഉള്ള വീടിനു മുഴുവൻ തേപ്പ് തീര്നമാണെകിൽ എത്ര രൂപ ചിലവാകും
likes
2
comments
2

Comments


Sarath S
Sarath S

Civil Engineer | Alappuzha

ഇതുവരെ കൊടുത്തത് കൂടുതൽ ആണ്, ഇനി ടൈൽസ് work, plumbing, electrical painting ഒക്കെ ബാലൻസ് അല്ലേ, ഇനിയും ഉള്ള payment work തീരുന്ന മുറയ്ക്ക് കൊടുക്കുക.

Savad Sava
Savad Sava

Contractor | Alappuzha

1995×2000=

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store