ഞാൻ ഒരു മൂന്നു ബെഡ്‌റൂം എന്ന നിലയിൽ ഒരു വീട് പ്ലാൻ ചെയ്യുന്നു ഏകദേശം 1000 sq ft ആണ് ഉദ്ദേശിക്കുന്നത് സ്ട്രക്ചർ വർക്ക് തീരാൻ ഏകദേശം എത്ര രൂപ ആകും
3 ബെഡ്‌റൂം 1 അറ്റാച്ഡ്,1 കോമൺ ബാത്രൂം
ഞാൻ ചെയുന്നത് 2000rs ന് ആണ് അത് ഇഷ്ട്ടിക ഉപയോഗിച്ച്, സിമന്റ് ബ്ലോക്ക് ആണ് എങ്കിൽ അതിന് 1750,1800ആകും, പിന്നെ ഇതിന് എല്ലാം ഉപരി സൈറ്റിൽ സാധനം എത്തണ്ടതുണ്ട്, അല്ലാതെ ഓരോരുത്തർ പറയും പോലെ 1350,1400,1500,1650, ഇങ്ങനെ ഉള്ള റേറ്റുകൾ ശെരിയല്ല, അങ്ങനെ ആണ് എങ്കിൽ തന്നെ അതിന് അതിന്റെതായ മാറ്റങ്ങൾ ഉണ്ടാകും വർക്കുകൾക്ക്, സിമന്റ് കട്ടിള, ജനൽ, റേഡിമേഡ് door, അങ്ങനെ എല്ലാത്തിലും വ്യത്യാസം ഉണ്ടാകും, ഞാൻ ഈ പറഞ്ഞ റൈറ്റിൽ അല്ലാതെ ചെയുന്ന കാര്യം വളരെ പാട് ആണ് ഇന്നത്തെ സാഹചര്യത്തിൽ, ഞാൻ പണി തുടങ്ങുമ്പോൾ വരും 350rs ആയിരുന്നു sqfeet റേറ്റ് മൊത്തം പണി കഴിയുമ്പോൾ, പിന്നെ കുറഞ്ഞ റേറ്റ് ന് പിറകെ പോയാൽ പിന്നെ കേസ് ആയി വഴക്കായി അങ്ങനെ എല്ലാം കുഴപ്പം മാണ്, പിന്നെ ഇപ്പോൾ ഒരുപാട് കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും ടേപ്പ് പിടിക്കാൻ പഠിച്ചിട്ടു മെസൻ മാർ തന്നെ വർക്ക് എടുക്കുന്നുണ്ട് അങ്ങനെ ഉള്ളവർക്കു കഴിവതും വർക്ക് കൊടുക്കാതെ ഇരിക്കുക ഏതെങ്കിലും ടാക്നികൾ ആയി പഠിച്ചവരെ കൊണ്ട് കഴിവതും ചെയിക്കുക, അതാണ് ബ്രോ നല്ലത് നിങ്ങൾക് എനിക്ക് തന്നെ വർക്ക് തെരണം എന്ന് ഞാൻ പറയില്ല ഞാൻ ഒരു സത്യം പറഞ്ഞ് എന്നെ ഉള്ളു
muralidharan murali
Interior Designer | Mysuru
800/900 / sft
Arun R pillai
Civil Engineer | Kollam

Prakash prakash
Carpenter | Kasaragod
only strucure wark reattanu 850
RAJESH Rajasoorya
Civil Engineer | Thiruvananthapuram
സുഹൃത്തേ മാന്യമായി ചെയ്യാൻ കോൺക്രീറ്റ് റൂഫു തീരുമ്പോൾ sqft നു 1000 രൂപ ആകും പിന്നെ പ്ലാസ്റ്ററിങ് മാക്സിമം 2 .4 ലക്ഷം അധികം ആകും
Prakash prakash
Carpenter | Kasaragod
850
siva kumar
Carpenter | Thiruvananthapuram
1550 ചെയ്യാൻ ആളുണ്ട് പിന്നെ പണി അങ്ങനെ ഉണ്ടാകു 1850/വർക്ക് ചെയ്യാൻ പറ്റും
Facy Jose
Home Owner | Idukki
Binu B , Structure work plastering kootiyalle ?
Facy Jose
Home Owner | Idukki
structure includes plastering rt?
Binu B
Civil Engineer | Pathanamthitta
structure matram 950sqft aakum minimum
Binu B
Civil Engineer | Pathanamthitta
1850/sqft minimum aakum