Column - beam work / Framed structure ന് ഉപയോഗിയ്ക്കാം . quality ഉളള്ള wall panel ആയിരിയ്ക്കണം . നമ്മുടെ നാട്ടിൽ precast wall work കൾ അത്ര പ്രചാരം അല്ല ഗൾഫ് നാടുകളിൽ മിക്ക work കളും Precast ൽ ആണ് . ഒരു ദിവസം ഒരു വീട് finish ചെയ്യുന്ന Poject വരെ ഉണ്ട് , വളരെ സമയം നമുക്ക് ലഭിയ്ക്കാം , Crane facility വേണം , skilled workers വേണം . 100 % quality tested ആണ് . നമ്മുടെ നാട്ടിൽ ഈ രംഗത്തേയ്ക്ക്, Precast technology ഒരു പാട് വളരേണ്ടിയിരിയ്ക്കുന്നു , നല്ല Investment ഉള്ള സംരഭം ആണ് . പിന്നെ , crane ഉപയോഗിച്ചേ വലിയ wall panel , Column , beam ഒക്കെ ഉയർത്താനും install ചെയ്യാനും കഴിയൂ . മാറ്റങ്ങൾക്കായി കാത്തിരിയ്ക്കാം.
Roy Kurian
Civil Engineer | Thiruvananthapuram

anu ks
Civil Engineer | Ernakulam
yes, building strength kittum
Mohamed Sajid
Civil Engineer | Malappuram
yes , strength undakum. contact icon precast concrete products.pvt.ltd,kadampuzha,malappuram
SANISH MOHAN N P
Service Provider | Thrissur
PEB construction fast aayi cheyyanulla nalloru option aanu . nammade naattil parijitha maayi varunne illooo for home. commercial aayi buildings peb cheyyunninde daaraalam ippo . pettannu Pani theernnu kittim .
Destiny Realty Solution
Contractor | Kollam
AAC PANEL WORK, long lasting
Abdul Rahiman Rawther
Civil Engineer | Kottayam
സ്പീഡിൽ പണി തീരും, ചിലവ് കുറയും. skilled labour വേണം
ssap architecture
Architect | Thiruvananthapuram
no problem
Anil Kumar
Fabrication & Welding | Pathanamthitta
കോസ്റ്റ് കൂടുതൽ ആകും എന്ന് തോന്നുന്നു
Jasin M
Architect | Malappuram
ys
Shan Tirur
Civil Engineer | Malappuram
long lasting life and long term flexibility