സത്യത്തിൽ AAC ബ്ലോക്ക് partition ചെയ്യാൻ ആണ് അഭികാമ്യം. എന്നാൽ രണ്ടും മൂന്നും നിലകൾ ഉള്ള ബിൽഡിംഗ് ൻ ഫ്രെയിം പണിയാറുണ്ട്. column beam ചെയ്യണം AAC ബ്ലോക്ക് അങ്ങനെ ഉപയോഗിക്കാൻ. നിങ്ങളുടെ veed ഒരു നില ഉള്ള veed ആണെങ്കിൽ നിങ്ങൾക് AAC ബ്ലോക്ക് വെച്ച് വീട് ചെയ്യാം. AAC ബ്ലോക്ക് കനം കുറവ് ഉള്ള brick ആയതുകൊണ്ട് ആണ് വല്ല്യ ബിൽഡിംഗ് ന് പ്രൊത്സാഹിപ്പിക്കാത്തത്.
നിങ്ങൾക് അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ cement ലോക്കിങ് brick വെച്ച് ചെയ്യാം. ഇപ്പൊ പൊതുവെ ട്രെൻഡിംഗ് ആണ്. നല്ല strength ഉള്ളത് ആണ്.
AAC blocks രണ്ട് ഗ്രേഡിൽ ലഭ്യമാണ് Normal blocks and HD blocks (Renacon)
Normal Blocks നു ലോഡ് bearing കുറവായതുകൊണ്ട് pillars ഇടയിൽ മാത്രം ഉപയോഗിക്കുക ,Renacon Normal Blocks വെച്ച പടവു ചെയ്യുമ്പോൾ ഓരോ അഞ്ചു വരിയിലും belt കെട്ടി പടവ് ചെയ്യണം
ലോഡ് കപ്പാസിറ്റി ആശങ്കയായി തോന്നുന്നെങ്കിൽ Renacon HD Blocks ഉപയോഗിക്കുക.
for more information please contact me through my profile
ConstO Design
Architect | Malappuram
every work has a construction methodology, follow standard practice - You will get good result
Shan Tirur
Civil Engineer | Malappuram
സത്യത്തിൽ AAC ബ്ലോക്ക് partition ചെയ്യാൻ ആണ് അഭികാമ്യം. എന്നാൽ രണ്ടും മൂന്നും നിലകൾ ഉള്ള ബിൽഡിംഗ് ൻ ഫ്രെയിം പണിയാറുണ്ട്. column beam ചെയ്യണം AAC ബ്ലോക്ക് അങ്ങനെ ഉപയോഗിക്കാൻ. നിങ്ങളുടെ veed ഒരു നില ഉള്ള veed ആണെങ്കിൽ നിങ്ങൾക് AAC ബ്ലോക്ക് വെച്ച് വീട് ചെയ്യാം. AAC ബ്ലോക്ക് കനം കുറവ് ഉള്ള brick ആയതുകൊണ്ട് ആണ് വല്ല്യ ബിൽഡിംഗ് ന് പ്രൊത്സാഹിപ്പിക്കാത്തത്. നിങ്ങൾക് അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ cement ലോക്കിങ് brick വെച്ച് ചെയ്യാം. ഇപ്പൊ പൊതുവെ ട്രെൻഡിംഗ് ആണ്. നല്ല strength ഉള്ളത് ആണ്.
Jamsheer K K
Architect | Kozhikode
AAC BLOCK IS BETTER FOR 1ST FLOOR OR SINGLE STOREY HOME.
ConstO Design
Architect | Malappuram
we constructed our office 2 years ago using AAC blocks. it's perfect
linil manohar
Building Supplies | Kannur
renacon AAC blocks ഉപയോഗിച്ച് ഞാൻ 12 വീടുകൾ കണ്ണൂരിൽ ചെയ്തിട്ടുണ്ട്
Modern Roofings Kozhikode
Building Supplies | Kozhikode
AAC blocks രണ്ട് ഗ്രേഡിൽ ലഭ്യമാണ് Normal blocks and HD blocks (Renacon) Normal Blocks നു ലോഡ് bearing കുറവായതുകൊണ്ട് pillars ഇടയിൽ മാത്രം ഉപയോഗിക്കുക ,Renacon Normal Blocks വെച്ച പടവു ചെയ്യുമ്പോൾ ഓരോ അഞ്ചു വരിയിലും belt കെട്ടി പടവ് ചെയ്യണം ലോഡ് കപ്പാസിറ്റി ആശങ്കയായി തോന്നുന്നെങ്കിൽ Renacon HD Blocks ഉപയോഗിക്കുക. for more information please contact me through my profile
sona mariya
Architect | Malappuram
yes