ആ വീട് പണി തുടങ്ങാറായി ജനലിൻറെയും വാതിലിൻറെയും സ്ഥലത്ത് അതിനുള്ള പ്രൊവിഷൻ ഇട്ട് ചെയ്യാം എന്ന് കരുതുന്നു .അങ്ങനെ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?.
bricks കെട്ടുന്ന ടൈമിൽ doors/windows വെയ്ക്കുന്ന സ്ഥലത്ത് അതിൻ്റെ ക്ലാമ്പ് വരുന്ന സ്ഥലം ഏകദേശം നോക്കി അവിടെ ഗ്യാപ് ഇട്ടു വെയ്കുക, പിന്നീട് ഉള്ള പൊട്ടിക്കൽ ഒഴിവാക്കാം.
ചുമര് കെട്ടുമ്പോൾ കറക്റ്റ് ആയിട്ടുള്ള opening കൊടുക്കുക. ready made doors and windows ഒക്കെ ആവുമ്പോൾ അങ്ങനെ ആണ് ചെയ്യേണ്ടത്. കെട്ടികഴിഞ്ഞ് ഓരോ opening ൻ്റെയും അളവ് എടുത്ത് മരം കൊണ്ട് ചെയുനും പറ്റും.
DTALE | Architects | Interiors | Builders
Architect | Ernakulam
measurement architect / engineer inod medicha mathi
Sarath S
Civil Engineer | Alappuzha
bricks കെട്ടുന്ന ടൈമിൽ doors/windows വെയ്ക്കുന്ന സ്ഥലത്ത് അതിൻ്റെ ക്ലാമ്പ് വരുന്ന സ്ഥലം ഏകദേശം നോക്കി അവിടെ ഗ്യാപ് ഇട്ടു വെയ്കുക, പിന്നീട് ഉള്ള പൊട്ടിക്കൽ ഒഴിവാക്കാം.
Arshad Paloli
Civil Engineer | Kozhikode
ചുമര് കെട്ടുമ്പോൾ കറക്റ്റ് ആയിട്ടുള്ള opening കൊടുക്കുക. ready made doors and windows ഒക്കെ ആവുമ്പോൾ അങ്ങനെ ആണ് ചെയ്യേണ്ടത്. കെട്ടികഴിഞ്ഞ് ഓരോ opening ൻ്റെയും അളവ് എടുത്ത് മരം കൊണ്ട് ചെയുനും പറ്റും.
Jamsheer K K
Architect | Kozhikode
opening detail drawing cheyyikkunnath nallathanu. ella doubts um clear aavum
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls provide clear opening space for openings as per drawing