hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

എൻറെത് പഴയ ഒരു ഓടിട്ട വീടാണ് അടുക്കള ഭാഗത്ത് ഭയങ്കര ചോർച്ചയാണ്. അതുകൊണ്ട് അടുക്കള ഭാഗം മാത്രം പൊളിച്ചു വാർക്കാം എന്ന് കരുതുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?.
likes
3
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

use Waterproofing in Joining Slab

Shan Tirur
Shan Tirur

Civil Engineer | Malappuram

foundation സ്ട്രോങ്ങ്‌ അല്ലെ എന്ന് നോക്കിയാൽ മതി

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

ഭിത്തിയുടെ ഉറപ്പ് നോക്കണം. ഡോർ, വിൻഡോ വരുന്ന ഭാഗങ്ങളിൽ ലിൻ്റെൽ കൊടുത്തിട്ടുണ്ടോ എന്ന് നോക്കണം. ഇല്ലെങ്കിൽ അത്രയും ഹൈറ്റിൽ ചുമര് എടുത്ത് ലിൻ്റിൽ കൊടുത്ത് ചുമര് കെട്ടി വാർക്കുന്നതവും നല്ലത്. പിന്നെ തറ കരിങ്കല്ല് ആണോ ചെങ്കല്ല് ആണോ എന്ന് നോക്കണം. ചെങ്കല്ല് ആണെങ്കിൽ ഒരുപാട് കാലം ആയെങ്കിൽ അതിൻ്റെ strength ഒക്കെ പോയി തുടങ്ങിക്കാണും. കരിങ്കല്ല് എങ്കിൽ കുഴപ്പം ഒന്നും ഇല്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store