hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ഓടിട്ട മച്ചുള്ള പഴയവീടാണ് അടുക്കള ഭാഗത്ത് ഭയങ്കര ചോർച്ചയാണ്. അതുകൊണ്ട് അടുക്കള ഭാഗം മാത്രം പൊളിച്ചു വാർക്കാം എന്ന് കരുതുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?.
likes
0
comments
3

Comments


Aneeshbabu Thettimalayil
Aneeshbabu Thettimalayil

Contractor | Kozhikode

പൊളിക്കാതെ തന്നെ ചോർച്ച മാറ്റാൻ പറ്റും

Anuraj Anu
Anuraj Anu

Contractor | Kozhikode

roofing work assistance feel free to contact us

Haris t p
Haris t p

Contractor | Kozhikode

vann kannanam abiprayam pareyan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store