hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു . ഇപ്പോൾ പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു . ഭിത്തികളിൽ എല്ലാം കണ്ടമാനം അഴുക്കായി ഇരിക്കുന്നു , ചെങ്കല്ല് കൊണ്ടാണ് ഭിത്തി പണിതിരിക്കുന്നത് . ഇത് ക്ലീൻ ചെയ്തതിനുശേഷം അല്ലേ പ്ലാസ്റ്റർ ചെയ്യാൻ പാടുള്ളൂ എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
likes
1
comments
5

Comments


Nue Age
Nue Age

Contractor | Ernakulam

pressure pump kittum.... for rent.... aneshikkukka...

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

pressure wash upayogikku

Niyadh  K M
Niyadh K M

Contractor | Ernakulam

car wash (jet wash ) ഉപയോഗിച്ചാൽ മതി. ആരുടേയും സഹായം ഇല്ലാതെ ഈസി ആയി ഉപയോഗിക്കാം

Saji Tr
Saji Tr

Contractor | Kannur

വാട്ടർ ക്ലീനിങ് മിഷ്യൻ വാടകയ്ക്ക് കിട്ടും സ്വന്തമായി ചെയ്യാം

Lakshmanan shasthamgod
Lakshmanan shasthamgod

Contractor | Kasaragod

platers ചെയ്യുന്നതിനു മുമ്പേ ക്ലീൻ ചെയ്യണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store