സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വീടുപണി നിർത്തി വെച്ചിക്കുകയായിരുന്നു ഭിത്തി പണി കഴിഞ്ഞ് സ്ലാബ് വാർത്തിട്ട് ഉണ്ട് പ്ലാസ്റ്റർ ചെയ്തിട്ടില്ല. പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു ഇപ്പോൾ നോക്കിയപ്പോൾ ഭിത്തിയിൽ പനിപ്പ് ഇറങ്ങുന്നതായിട്ട് കാണുന്നു എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?. ?
സൺ ഷെയ്ഡിന്റെ മുകൾ ഭാഗം ദിത്തികൾ നന്നായി തേച്ച് വാട്ടർ പ്രൂഫ് അപ്ലെ ചെയ്യുക.
റൂഫിന്റെ പ്രൊജക്ഷൻ അല്പം പുറം സൈഡിലേക്ക് സ്ലോപ്പ് വരത്തക്കവിധം അടിയും മുകളും പ്ലാസ്റ്റർ ചെയ്ത് ബോട്ടത്തിൽ വാട്ടർ കട്ടിംഗ് കൊടുക്കുക.
Smartcare waterproofing
Water Proofing | Kottayam
slop cheythu plastering cheuka .allengil waterproofing cheuka
Visanth Kottayam
Fabrication & Welding | Kottayam
plastering cheyyathathinteya ....no problem...
Shan Tirur
Civil Engineer | Malappuram
plastering കഴിയുമ്പോൾ ശരി ആവും. ചെറിയ രൂപത്തിൽ അല്ലെ?
Sreenivasan Nanu
Contractor | Ernakulam
സൺ ഷെയ്ഡിന്റെ മുകൾ ഭാഗം ദിത്തികൾ നന്നായി തേച്ച് വാട്ടർ പ്രൂഫ് അപ്ലെ ചെയ്യുക. റൂഫിന്റെ പ്രൊജക്ഷൻ അല്പം പുറം സൈഡിലേക്ക് സ്ലോപ്പ് വരത്തക്കവിധം അടിയും മുകളും പ്ലാസ്റ്റർ ചെയ്ത് ബോട്ടത്തിൽ വാട്ടർ കട്ടിംഗ് കൊടുക്കുക.