ആ വീട് പണി തുടങ്ങാറായി ജനലിൻറെയും വാതിലിൻറെയും സ്ഥലത്ത് അതിനുള്ള പ്രൊവിഷൻ ഇട്ട് ചെയ്യാം എന്ന് കരുതുന്നു .അങ്ങനെ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?.
1.50 ന്റെ മൂന്ന് കള്ളി ജനൽ ആണ് വെക്കുന്നതെങ്കിൽ . അത് മരമായാലുo കോൺ ക്രിറ്റ് കട്ടലകൾ ആയാലും 3 സെ.മി ലൂസ് ഉണ്ടാകണം. അപ്പോൾ ആ ക്യാപ്പിൽ കുമ്മായം കയറിയാൽ ചിതൽ പിടിക്കുന്നത് ഒരു പരിധി വരെ തടയാനാകും. അങ്ങിനെ എല്ലാ കട്ടലകൾക്കും 3. cm അധികം കാണുക
reji justin
Contractor | Kozhikode
1.50 ന്റെ മൂന്ന് കള്ളി ജനൽ ആണ് വെക്കുന്നതെങ്കിൽ . അത് മരമായാലുo കോൺ ക്രിറ്റ് കട്ടലകൾ ആയാലും 3 സെ.മി ലൂസ് ഉണ്ടാകണം. അപ്പോൾ ആ ക്യാപ്പിൽ കുമ്മായം കയറിയാൽ ചിതൽ പിടിക്കുന്നത് ഒരു പരിധി വരെ തടയാനാകും. അങ്ങിനെ എല്ലാ കട്ടലകൾക്കും 3. cm അധികം കാണുക
Vasudevan k
Civil Engineer | Malappuram
അളവുകൾ എല്ലാം ഉദ്ദേശിക്കുന്ന പണിത്തരങ്ങളുടെ അളവിനേക്കാൾ നാലുവശത്തും 2cm അധികം വെച്ച് പടവുകൾ നൽകുക.