ബഡ്ജറ്റിന് ഇണങ്ങിയ നല്ല പേരുള്ള കമ്പനികളുടെ തന്നെ മെറ്റീരിയൽസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതാത് കമ്പനികളുടെ ആഫ്റ്റർ സെയിൽ സർവീസിനെ കുറിച്ച് കൃത്യമായി ചോദിച്ചറിഞ്ഞു ബോധ്യപ്പെട്ടതിനുശേഷം വേണം മെറ്റീരിയൽസ് പർച്ചേസ് ചെയ്യുവാൻ . ഫ്ലോർ ടൈലുകൾ ഗ്രിപ്പ് ഉള്ളതുതന്നെ എടുക്കുവാൻ ശ്രദ്ധിക്കണം.
Tinu J
Civil Engineer | Ernakulam
ബഡ്ജറ്റിന് ഇണങ്ങിയ നല്ല പേരുള്ള കമ്പനികളുടെ തന്നെ മെറ്റീരിയൽസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതാത് കമ്പനികളുടെ ആഫ്റ്റർ സെയിൽ സർവീസിനെ കുറിച്ച് കൃത്യമായി ചോദിച്ചറിഞ്ഞു ബോധ്യപ്പെട്ടതിനുശേഷം വേണം മെറ്റീരിയൽസ് പർച്ചേസ് ചെയ്യുവാൻ . ഫ്ലോർ ടൈലുകൾ ഗ്രിപ്പ് ഉള്ളതുതന്നെ എടുക്കുവാൻ ശ്രദ്ധിക്കണം.
Shan Tirur
Civil Engineer | Malappuram
നല്ല quality ഉള്ളത് തിരഞ്ഞെടുക്കുക