hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

വേസ്റ്റ് വാട്ടറിന് പിറ്റ് എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്?.
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Waste water എന്ന് ഉദ്ദേശിച്ചത് Soakpit ആണോ ? അതോ മറ്റ് ഇടങ്ങളിൽ നിന്നും ഉള്ള waste water ഭൂമിയിൽ ഒഴുക്കി കളയാനുള്ള pit ആണോ . വെറും waste water pit ആണെങ്കിൽ 2 അടി യെങ്കിലും സ്ക്വയർ ( 2 അടി നീളം X 2 അടി വീതി ) ഉള്ള കുഴിയെടുക്കു ക 2-2.5 അടി താഴ്ചയും ആകാം അടിയിൽ Mortar ഒന്നും ഇല്ലാതെ ഒറ്റവരി ഭിത്തി ചുറ്റിനും ഇഷ്ടിക കെട്ടുക , 30 സെൻറിമീറ്റർ എങ്കിലും , മുകളിൽ നിന്ന് mortar ഇട്ട് ഇഷ്ടിക കെട്ടുക . pit ന് അകത്ത് ചരൽ , ഇഷ്ടികമുറി ഒക്കെ 1/4 ഭാഗം കൊണ്ട് നിറയ്ക്കുക .Mortar സെറ്റ് ആയതിന് ശേഷം സ്ലാബ് വാർത്ത് ( Hook കൊടുത്ത് ) കവർ ഇടുക. Soak Pit അല്ല ഇത് , വെറും Waste water pit ആണ് എന്ന് ഓർക്കുക

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

existing wells il ninnu 7.5 m enkilum distance undaavanam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store